Friday, July 18, 2025
22.1 C
Bengaluru

KARNATAKA

കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം

ബെംഗളൂരു: ധർമ്മസ്ഥല പോലീസ് സ്റ്റേഷൻ പരിധിയിലുള്ള സൗത്തട്ക ക്ഷേത്രത്തിനടുത്തുള്ള ഗുണ്ടിയിൽ കാട്ടാന ആക്രമണത്തിൽ 60 കാരന്‍ കൊല്ലപ്പെട്ടു. മുരട്ടമേൽ സ്വദേശി ബാലകൃഷ്ണ ഷെട്ടി (60) ആണ് മരിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ്...

കനത്ത മഴ; ദക്ഷിണ കന്നഡ ജില്ലയില്‍ വ്യാപക നാശനഷ്ടം, മംഗളൂരു-ബെംഗളൂരു ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു 

ബെംഗളൂരു: കര്‍ണാടകയുടെ തീരദേശ മലയോര ജില്ലകളില്‍ കനത്ത നാശം വിതച്ച് മഴ. ബുധനാഴ്ച രാവിലെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ് കുടക്, ദക്ഷിണ കന്നഡ, ചിക്കമഗളൂരു ജില്ലകളിലാണ് കനത്തമഴ നാശം വിതച്ചത്. മണ്ണിടിഞ്ഞും...

കോൺഗ്രസ് എംഎൽഎയുടെ 1.32 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ബെംഗളൂരു: കോലാർ-ചിക്കബള്ളാപുര ജില്ലാ സഹകരണ പാൽ ഉൽപ്പാദക യൂണിയന്‍ റിക്രൂട്ട്മെന്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് മാലൂർ കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചേഗൗഡയുടെ 1.32 കോടി രൂപയുടെ സ്വത്തുക്കൾ...

ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരുക്ക്

ബെംഗളൂരു: സക്ലേശ്പുരയില്‍ കർണാടക ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാർക്ക് പരുക്ക്. സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പടെയുള്ള യാത്രക്കാർക്കാണ് പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഹൻബാലിനടുത്താണ്...

സ്വര്‍ണക്കടത്ത്: നടി രന്യ റാവുവിന് ഒരു വര്‍ഷം തടവുശിക്ഷ

ബെംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നഡ സിനിമാതാരം രന്യ റാവു ഒരു വര്‍ഷം ജയിലില്‍ കഴിയണമെന്ന് വിധിച്ച്‌ കോഫെപോസ ബോര്‍ഡ്. രന്യക്കൊപ്പം പ്രതികളായ തരുണ്‍ കൊണ്ടരു...

ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായി; പോലീസ് കോൺസ്റ്റബിൾ സ്റ്റേഷനിൽ ജീവനൊടുക്കി

ബെംഗളൂരു: ചിക്കബല്ലാപുര ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. ബെംഗളൂരു നോർത്ത് ജില്ലയിലെ മഞ്ചെനഹള്ളി പോലീസ് സ്റ്റേഷനിലെ ഹെഡ്കോൺസ്റ്റബിൾ രാജശേഖർ(28) ആണ്...

സ്ത്രീകളുടെ കൂട്ടക്കൊല: വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണാനില്ലെന്ന് പോലീസ്, നിഷേധിച്ച് അഭിഭാഷകർ

മംഗളൂരു: ധർമസ്ഥലയിൽ ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളിയെ കാണ്മാനില്ലെന്ന് പോലീസ്. ശുചീകരണതൊഴിലാളി എവിടെയുണ്ടെന്ന് അറിയില്ലെന്നും ഇതു അന്വേഷണത്തെ...

കേരളത്തിലേക്കുള്ള യാത്രയെയും ബാധിച്ചേക്കും; കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബെംഗളൂരു: കർണാടക ആർടിസി ജീവനക്കാർ ഓഗസ്റ്റ് 5 മുതൽ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചു. കേരളത്തിലേക്കുള്ള യാത്രയെ ഉൾപ്പെടെ സമരം ബാധിച്ചേക്കും. 6 തൊഴിലാളി സംഘടനകളുടെ സംയുക്ത...

You cannot copy content of this page