Tuesday, July 15, 2025
27.6 C
Bengaluru

KARNATAKA

പ്രകടനം വിലയിരുത്താൻ എഐസിസി; മന്ത്രിമാരുമായി സുർജേവാലയുടെ കൂടിക്കാഴ്ച തുടരുന്നു

ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ച് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല. തിങ്കളാഴ്ച മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, ബൈരതി സുരേഷ്, മധു ബങ്കാരപ്പ...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. രാമേശ്വർ റാവു, ജസ്റ്റിസ്...

രാജ്യത്തെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ തൂക്കുപാലം കർണാടകയിൽ തുറന്നു.

ബെംഗളൂരു: രാജ്യത്തെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ തൂക്കുപാലം (കേബിൾ സ്റ്റേയ്ഡ് പാലം) കർണാടകയില്‍ തുറന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 473 കോടി രൂപ ചെലവഴിച്ച്‌...

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; പ്രത്യേക പോലീസ് സംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്തെഴുതി വനിത കമ്മിഷൻ

മംഗളൂരു: ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് കർണാടക വനിത കമ്മിഷൻ. ആവശ്യമുന്നയിച്ച്...

വിവാഹ സൽക്കാരത്തിനിടെ കൂടുതൽ ചിക്കൻ പീസുകൾ ചോദിച്ചു; യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ബെളഗാവിയിൽ വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് മരിച്ചത്. സുഹൃത്ത് അഭിഷേകിന്റെ വിവാഹത്തിനു...

പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്നു; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു:ചാമ് രാജ്നഗർ ജില്ലയില്‍ പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്ന കേസിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചാമ് രാജ്നഗർ വനം വകുപ്പ് റേഞ്ചിലെ കൊത്തലവാടിയിലെ ഒരു...

ബംഗ്ലദേശ് അഭയാർഥികളെ പിടികൂടണം; പ്രചാരണവുമായി ബിജെപി വിമത പക്ഷം

ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ. മഹാദേവപുരയിൽ മുൻ മന്ത്രി അരവിന്ദ്...

സ്റ്റാർ ഓഫ് മൈസൂർ പത്രാധിപർ കെ.ബി. ഗണപതി അന്തരിച്ചു

മൈസൂരു: മുതിർന്ന മാധ്യമപ്രവർത്തകനും മൈസൂരുവിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് സായാഹ്നദിനപത്രമായ സ്റ്റാർ ഓഫ് മൈസൂരിന്റെയും കന്നഡ ദിനപത്രമായ മൈസൂരു മിത്രയുടെയും സ്ഥാപകപത്രാധിപരുമായ കെ.ബി. ഗണപതി (85) അന്തരിച്ചു....

You cannot copy content of this page