ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ആക്ടിങ് ചീഫ് ജസ്റ്റിസ് വി. രാമേശ്വർ റാവു, ജസ്റ്റിസ് സി.എം. ജോഷി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചിന്റെതാണ് ഉത്തരവ്. കഴിഞ്ഞ മാസം 12-നാണ് സർക്കാർ കോടതിയിൽ റിപ്പോർട്ട് മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു. എന്നാല്‍ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുപോകരുതെന്ന് സർക്കാർ കോടതിയിൽ ബോധിപ്പിച്ചിരുന്നു. സംഭവത്തെക്കുറിച്ച് നടന്നുവരുന്ന അന്വേഷണത്തെ ഇത് ബാധിക്കുമെന്നും സര്‍ക്കാര്‍  പറഞ്ഞിരുന്നു. ഇക്കാര്യം തള്ളിക്കളഞ്ഞാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.

റിപ്പോർട്ട് കോടതിരേഖകളിൽ ഉൾപ്പെടുത്താനും മറ്റ് കക്ഷികളായ കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് ബോർഡിനും ആർസിബിക്കും ഈവന്റ് മാനേജ്മെന്റ് കമ്പനിയായ ഡിഎൻഎക്കും കൈമാറാനും കോടതി നിർദേശിച്ചിട്ടുണ്ട്.
SUMMARY: Chinnaswamy Stadium disaster; High Court demands release of status report

Hot this week

സെക്രട്ടേറിയറ്റില്‍ മാധ്യമങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പ്രവേശന നിയന്ത്രണം കടുപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോര്‍ത്ത്...

അധ്യായം 20 📖 പുത്തനമ്പലം

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ 1908...

എംഎസ്‌സി എല്‍സ കപ്പലപകടം: നാവികര്‍ രാജ്യം വിടുന്നതിനെതിരെ കേന്ദ്രം

കൊച്ചി: എംഎസ്‌സി എല്‍സ 3 കപ്പലപകടവുമായി ബന്ധപ്പെട്ട് നാവികർ രാജ്യം വിടുന്നത്...

കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച്...

വയനാട് ചീരാലില്‍ കടുവയുടെ ആക്രമണത്തില്‍ പശുവിന് പരുക്ക്

കൽപ്പറ്റ: വയനാട്ടിലെ ചീരാൽ പുളിഞ്ചാലിൽ കടുവയുടെ ആക്രമണത്തിൽ പശുവിന് ഗുരുതര പരുക്ക്. ചെറുമല...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി 14ന്

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

തൃശൂരില്‍ മിന്നല്‍ ചുഴലി; മരങ്ങൾ കടപുഴകി, വാഹനങ്ങൾ തകർന്നു, വ്യാപക നാശനഷ്ടം

തൃശൂര്‍: തൃശൂരിലെ വിവിധയിടങ്ങളില്‍ ചൊവ്വാഴ്ച വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പലയിടങ്ങളിലും...

സിഎംആര്‍എല്‍-എക്സാലോജിക് കേസ്; ടി. വീണയ്ക്ക് ഇ.ഡി സമൻസ്

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ ടി. വീണയ്ക്ക് ഇ.ഡി സമൻസ്. വെള്ളിയാഴ്ച കൊച്ചിയലെ...

Related Articles

Popular Categories