Wednesday, July 16, 2025
20.8 C
Bengaluru

KARNATAKA

35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് 35 ഐപിഎസ് ഓഫീസർമാർക്ക് സ്ഥലംമാറ്റം. കലബുറഗി നോർത്ത് ഈസ്റ്റേൺ റെയ്‌ഞ്ച് ഡിഐജി അജയ് ഹിലോരിക്ക് ബെംഗളൂരു ഡിഐജി, ജോയിന്റ് കമ്മിഷണര്‍ (ക്രൈം). സിറ്റി സെൻട്രൽ ക്രൈം ബ്രാഞ്ച് എന്നിവയുടെ ചുമതല...

പ്രകടനം വിലയിരുത്താൻ എഐസിസി; മന്ത്രിമാരുമായി സുർജേവാലയുടെ കൂടിക്കാഴ്ച തുടരുന്നു

ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ച് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല. തിങ്കളാഴ്ച മന്ത്രിമാരായ സമീർ അഹമ്മദ് ഖാൻ, ബൈരതി സുരേഷ്, മധു ബങ്കാരപ്പ...

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഹൈക്കോടതി

ബെംഗളൂരു: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ (ആർസിബി) ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുൻപിലുണ്ടായ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ തത്‌സ്ഥിതി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ആക്ടിങ് ചീഫ്...

രാജ്യത്തെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ തൂക്കുപാലം കർണാടകയിൽ തുറന്നു.

ബെംഗളൂരു: രാജ്യത്തെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ തൂക്കുപാലം (കേബിൾ സ്റ്റേയ്ഡ് പാലം) കർണാടകയില്‍ തുറന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിച്ചത്. 473 കോടി രൂപ ചെലവഴിച്ച്‌...

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; പ്രത്യേക പോലീസ് സംഘം അന്വേഷിക്കണം, മുഖ്യമന്ത്രിക്ക് കത്തെഴുതി വനിത കമ്മിഷൻ

മംഗളൂരു: ബലാത്സംഗത്തിനു ഇരയായ യുവതികളുടെ മൃതദേഹങ്ങൾ കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കണമെന്ന് കർണാടക വനിത കമ്മിഷൻ. ആവശ്യമുന്നയിച്ച്...

വിവാഹ സൽക്കാരത്തിനിടെ കൂടുതൽ ചിക്കൻ പീസുകൾ ചോദിച്ചു; യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരു: ബെളഗാവിയിൽ വിവാഹ സൽക്കാരത്തിനിടെ കോഴിയിറച്ചി വിളമ്പുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. യാരാഗട്ടി സ്വദേശിയായ വിനോദ് മലാഷെട്ടിയാണ് മരിച്ചത്. സുഹൃത്ത് അഭിഷേകിന്റെ വിവാഹത്തിനു...

പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്നു; ഒരാള്‍ അറസ്റ്റില്‍

ബെംഗളൂരു:ചാമ് രാജ്നഗർ ജില്ലയില്‍ പുള്ളിപ്പുലിയെ വിഷം കൊടുത്തു കൊന്ന കേസിൽ ഒരാളെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. ചാമ് രാജ്നഗർ വനം വകുപ്പ് റേഞ്ചിലെ കൊത്തലവാടിയിലെ ഒരു...

ബംഗ്ലദേശ് അഭയാർഥികളെ പിടികൂടണം; പ്രചാരണവുമായി ബിജെപി വിമത പക്ഷം

ബെംഗളൂരു: സംസ്ഥാനത്തെ അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരെ പിടികൂടാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണവുമായി ബിജെപി വിമത പക്ഷ നേതാക്കൾ. മഹാദേവപുരയിൽ മുൻ മന്ത്രി അരവിന്ദ്...

You cannot copy content of this page