Browsing Category
LATEST NEWS
Auto Added by WPeMatico
റിയാസ് മൗലവി വധക്കേസ്: പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഭാര്യ സൈദ, ഹൈക്കോടതിയിൽ അപ്പീൽ…
കാസറഗോഡ് റിയാസ് മൗലവി വധക്കേസില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സൈദ. മൂന്ന് പ്രതികളെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. പ്രോസിക്യൂഷന് വീഴ്ച…
Read More...
Read More...
ആരോഗ്യ നിലയില്‍ പുരോഗതി; അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു
കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനി ആശുപത്രി വിട്ടു. ഒന്നര മാസത്തെ ആശുപത്രി വാസത്തിനുശേഷമാണ് മഅദനി വീട്ടിലേക്ക് മടങ്ങിയത്. രാവിലെ ഡോക്ടര്‍മാര്‍ എത്തി പരിശോധിച്ച ശേഷമാണ്…
Read More...
Read More...
സ്വർണ്ണം തട്ടിയെടുക്കൽ കേസ്: പ്രളയകാലത്തെ ‘രക്ഷകനെ’ കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം തട്ടിയെടുക്കല്‍ കേസില്‍ യുവാവ് പിടിയില്‍. പരപ്പനങ്ങാടി ആവില്‍ ബീച്ച് സ്വദേശി കെ പി ജൈസലാണ് (39) അറസ്റ്റിലായത്. മാര്‍ച്ച് 12ന് കോഴിക്കോട്…
Read More...
Read More...
സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യ…
Read More...
Read More...
ഷാര്‍ജയില്‍ താമസ സമുച്ചയത്തില്‍ തീപ്പിടിത്തം; അഞ്ചുപേര്‍ മരിച്ചു
ഷാര്‍ജ അല്‍നഹ്ദയിലെ താമസ സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു പേര്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. 44 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മരിച്ചവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.…
Read More...
Read More...
മലയാളി നഴ്‌സ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു
മലയാളി നഴ്‌സിനെ ഭോപാലില്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയില്‍ കണ്ടെത്തി.കോഹ്-ഇ-ഫിസ മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായ എറണാകുളം സ്വദേശി മായ ടി എം (37) ആണ് മരിച്ചത്. സുഹൃത്തിന്റെ…
Read More...
Read More...
ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ; വാഗ്ദാനവുമായി രാജസ്ഥാൻ ടീം
മത്സരത്തിൽ നേടുന്ന ഓരോ സിക്സിനും ആറ് വീടുകൾക്ക് വീതം സോളാർ പവർ നൽകുമെന്നറിയിച്ച് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസ്. ശനിയാഴ്ച റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരത്തിലെ…
Read More...
Read More...
ലോകസഭ തിരഞ്ഞെടുപ്പ് ആദ്യഘട്ടം; കർണാടകയിൽ 358 പത്രികകൾ
ബെംഗളൂരു: കർണാടകയിൽ ആദ്യഘട്ട ലോകസഭ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പട്ടിക സമർപ്പിച്ചത് 358 പേർ. 14 മണ്ഡലങ്ങളിലേക്ക് 211 സ്വന്തന്ത്രരും 25 വനിതകൾ ഉൾപ്പെടെ ആകെ 492 പത്രികകൾ ആണ്…
Read More...
Read More...
ബിഎംടിസിയുടെ ഇ-ബസിനു തീപിടിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസിയുടെ ഇലക്ട്രിക് ബസിനു തീപിടിച്ചു. ബിഡദി ഡിപ്പോയിൽ (49) നിർത്തിയിട്ട ബസിനാണ് തീപിടിച്ചത്. ബിഎംടിസി സ്വിച്ച് മൊബിലിറ്റി (എഎൽ) നോൺ എസി ഇലക്‌ട്രിക് ബസിനാണ്…
Read More...
Read More...
ഐപിഎൽ 2024; ചെന്നൈക്ക് വീണ്ടും തോൽവി, സൺറൈസേഴ്സ് ഹൈദരാബാദിനു ജയം
ഐപിഎല്ലിൽ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുടര്‍ച്ചയായ രണ്ടാം തോല്‍വി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എവേ പോരാട്ടത്തില്‍ അവര്‍ ആറ് വിക്കറ്റിന്റെ പരാജയമാണ്…
Read More...
Read More...