Browsing Category

SPORTS

Auto Added by WPeMatico

രഞ്ജി ട്രോഫി; കേരളത്തിന് ടോസ്, വിദർഭയെ ബാറ്റിങ്ങിനയച്ചു

നാഗ്പുര്‍: രഞ്ജി ട്രോഫിയിൽ ചരിത്ര ഫൈനൽ കളിക്കുന്ന കേരളത്തിന് ടോസ് ഭാഗ്യം. കേരളം വിദർഭയെ ബാറ്റിങ്ങിനയച്ചു. രണ്ടുവട്ടം ജേതാക്കളായ വിദർഭയ്‌ക്കെതിരെ ക്യാപ്റ്റൻ സച്ചിൻബേബിയും സംഘവുമാണ് ഇന്ന്…
Read More...

ചാമ്പ്യൻസ് ട്രോഫി; ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം ഉപേക്ഷിച്ചു

ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയ - ദക്ഷിണാഫ്രിക്ക മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. റാവൽപിണ്ടി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടത്താൻ നിശ്ചയിച്ചത്. ​ഗ്രൂപ്പ് ബി-യിൽ ഇരുവരും…
Read More...

വനിതാ പ്രീമിയർ ലീഗ്; സൂപ്പർ ഓവർ ത്രില്ലറിൽ ആർസിബിയെ വീഴ്ത്തി യുപിക്ക് തകർപ്പൻ ജയം

വനിതാ പ്രീമിയർ ലീഗ് ചരിത്രത്തിലാദ്യമായി സൂപ്പർ ഓവർ ത്രില്ലർ. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും യുപി വാരിയേഴ്സും തമ്മിൽ ഏറ്റുമുട്ടിയ മത്സരമാണ് സൂപ്പർ ഓവറിലേക്ക് കടന്നത്. സൂപ്പർ ഓവറിൽ ഒൻപത്…
Read More...

ചാമ്പ്യൻസ് ട്രോഫി: കോഹ്‌ലിയുടെ സെഞ്ചുറിക്കരുത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ വിജയം. ചാമ്പ്യൻസ് ട്രാഫിയിൽ ഇന്ത്യയു‌ടെ തുടർച്ചയായ രണ്ടാം ജയമാണിത്. രണ്ടാം ജയത്തോടെ ഇന്ത്യ സെമിയിലെത്തി. ആദ്യം ബാറ്റ്…
Read More...

പ്ലേഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടി; കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തോല്‍വി. ഗോവ എഫ്.സിയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽവി. ഇതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകൾ മങ്ങി.…
Read More...

രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് കേരളം; ഫൈനലിൽ വിദർഭയെ നേരിടും

അഹമ്മദാബാദ്: രഞ്ജി ട്രോഫി സെമിയില്‍ രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ ഗുജറാത്തിനെ തകർത്ത് കേരളം ഫൈനലില്‍. ചരിത്രത്തിലാദ്യമായാണ് കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തുന്നത്. മുംബൈയെ…
Read More...

ചാമ്പ്യന്‍സ് ട്രോഫി; ബംഗ്ലാദേശിനെതിരെ ജയവുമായി ഇന്ത്യ

ചാമ്പ്യന്‍സ് ട്രോഫിയിൽ ബംഗ്ലാദേശിനെതിരെ അനായാസം ജയിച്ചു കയറി ടീം ഇന്ത്യ. സെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്‍ മുന്നില്‍നിന്നു നയിച്ച മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് ജയിച്ചു കയറിയത്.…
Read More...

വനിതാ പ്രീമിയർ ലീഗ്; ബെംഗളൂരുവിന് സീസണിലെ രണ്ടാം ജയം

വനിത ഐപിഎല്ലില്‍ തുടര്‍ച്ചായി രണ്ടാമത്തെ വിജയവുമായി ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ്. ഡൽഹി ക്യാപിറ്റൽസിനെ എട്ട് വിക്കറ്റിനാണ് ആര്‍സിബി തോല്‍പ്പിച്ചത്. 47 പന്തില്‍ 81 റൺസുമായി തകര്‍ത്തടിച്ച…
Read More...

വനിതാ പ്രീമിയർ ലീഗ്; യുപിയെ തകർത്ത് ഗുജറാത്തിന് വിജയം

വനിതാ പ്രീമിയർ ലീഗിൽ യുപിയെ തകർത്ത് ഗുജറാത്തിന് വിജയം. ആദ്യ മത്സരത്തിൽ ആർസിബിയിൽ നിന്ന് നേരിട്ട തോൽവിയിൽ നിന്ന് ഇതോടെ ഗുജറാത്ത് ജയന്റ്സ് കരകയറി. സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ യുപി…
Read More...

രഞ്ജി ട്രോഫി; ചരിത്ര ഫൈനൽ ലക്ഷ്യവുമായി കേരളം ഇന്നിറങ്ങും

അഹമ്മദാബാദ്: ഫൈനൽ പ്രവേശനം ലക്ഷ്യമിട്ട് രഞ്ജിട്രോഫി സെമിയിൽ കേരളം ഇന്ന് ഗുജറാത്തിനെ നേരിടും. അഹമ്മദാബാദ് മൊട്ടേര നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാവിലെ 9.30 നാണ് മത്സരം ആരംഭിക്കുക.…
Read More...
error: Content is protected !!