Saturday, December 6, 2025
18.5 C
Bengaluru

TAMILNADU

നിര്‍മാതാവ് എവിഎം ശരവണൻ അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമയിലെ പ്രമുഖ നിര്‍മ്മാതാവ് എ വി എം ശരവണന്‍ എന്ന ശരവണന്‍ സൂര്യമണി അന്തരിച്ചു. എവിഎം പ്രൊഡക്ഷന്‍സിന്‍റെയും എവിഎം സ്റ്റുഡിയോസിന്‍റെയും ഉടമയാണ്. 86-ാം ജന്മദിനത്തിന് പിറ്റേന്ന് ചെന്നൈയിലാണ് അന്ത്യം. സംവിധായകനും...

കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി

ചെന്നൈ: അതിശതമായ മഴയെത്തുടർന്ന് ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 12 വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് പുലർച്ചെ വരെ ചെന്നൈയിലെയും തിരുവള്ളൂരിലെയും പല സ്ഥലങ്ങളിലും ശക്തമായ മഴയാണുണ്ടായിരുന്നത്. രണ്ട് ജില്ലകളിലും ഇന്നലെ കേന്ദ്ര ജല...

കരൂര്‍ അപകടത്തിലെ സിബിഐ അന്വേഷണം; സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: കരൂർ അപകടത്തില്‍ പുറപ്പെടുവിപ്പിച്ച സിബിഐ അന്വേഷ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കി തമിഴ്നാട് സർക്കാർ. സ്പെഷ്യല്‍ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ അന്വേഷണം നേരായ...

ചെ​ന്നൈ മെ​ട്രോ ട്രെ​യി​ന്‍ തു​ര​ങ്ക​ത്തി​ല്‍ കു​ടു​ങ്ങി; യാ​ത്ര​ക്കാ​ര്‍ പു​റ​ത്തെ​ത്തി​യ​ത് തു​ര​ങ്ക​ത്തി​ലൂ​ടെ ന​ട​ന്ന്

ചെന്നൈ: മെട്രോ ട്രെയിൻ സബ് വേയിൽ കുടുങ്ങിയതോടെ തുരങ്കത്തിലൂടെ നടന്ന് യാത്രക്കാർ. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ സെ​ന്‍​ട്ര​ല്‍ മെ​ട്രോ സ്‌​റ്റേ​ഷ​നും ഹൈ​ക്കോ​ട​തി സ്‌​റ്റേ​ഷ​നും ഇ​ട​യി​ലാ​യി​രു​ന്നു സം​ഭ​വം. ഇതിന്‍റെ...

സാ​ങ്കേ​തി​ക ത​ക​രാ​ർ: 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ ​എക്സ്പ്ര​സ് തിരിച്ചിറക്കി

ചെ​ന്നൈ: ട്രി​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം (IXO61)...

ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി

ചെന്നൈ: ഡിറ്റ് വാ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ മഴ തുടരുന്ന സാഹചര്യത്തിൽ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും നാളെ അവധി. ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലാ...

തമിഴ്‌നാട്‌ ശിവഗംഗ കാരക്കുടിയിൽ ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം; 12 മരണം, 40 പേർക്ക് പരുക്ക്

കാരക്കുടി: തമിഴ്നാട് ശിവഗംഗാ ജില്ലയിൽ കാരക്കുടിക്ക് സമീപം ബസുകൾ നേർക്ക് നേർ കൂട്ടിയിടിച്ച് 9 പേർ മരിച്ചു. 40ലധികം പേർക്ക് പരുക്കേറ്റു. സർക്കാർ ബസുകളാണ് അപകടത്തിൽപ്പെട്ടത്....

ഡി​റ്റ് വാ ചു​ഴ​ലി​ക്കാ​റ്റ്; ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം

ചെന്നൈ: ഡിറ്റ് വാ ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ത​മി​ഴ്നാ​ട്ടി​ൽ മൂ​ന്ന് മ​ര​ണം. ചെ​ന്നൈ അ​ട​ക്കം വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ വ​രെ മ​ഴ...

You cannot copy content of this page