സാ​ങ്കേ​തി​ക ത​ക​രാ​ർ: 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ ​എക്സ്പ്ര​സ് തിരിച്ചിറക്കി

ചെ​ന്നൈ: ട്രി​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് 160 യാ​ത്ര​ക്കാ​രു​മാ​യി ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം അ​ടി​യ​ന്തി​ര​മാ​യി നി​ല​ത്തി​റ​ക്കി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം (IXO61) വി​മാ​ന​മാ​ണ് പ​റ​ന്നു​യ​ർ​ന്ന അ​തേ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി​യ​ത്.

ഉ​ച്ച​യ്ക്ക് 12.45 ന് ​തി​രു​ച്ചി​റ​പ്പ​ള്ളി വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വൈ​കി ഉ​ച്ച​യ്ക്ക് 1.55 നാ​ണ് പ​റ​ന്നു​യ​ർ​ന്ന​ത്. വി​മാ​ന​ത്തി​ൽ ഏ​ക​ദേ​ശം 160 യാ​ത്ര​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു. പ​റ​ന്നു​യ​ർ​ന്ന് ഉ​ട​ൻ ത​ന്നെ വി​മാ​ന​ത്തി​ൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ജീ​വ​ന​ക്കാ​ർ ശ്ര​ദ്ധി​ച്ചു.

ഇ​ന്ധ​നം തീ​ർ​ക്കു​ന്ന​തി​നാ​യി, ഏ​ക​ദേ​ശം ര​ണ്ട് മ​ണി​ക്കൂ​റോ​ളം വി​മാ​നം തി​രു​ച്ചി​റ​പ്പ​ള്ളി, പു​തു​ക്കോ​ട്ടൈ എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യോ​മാ​തി​ർ​ത്തി​യി​ൽ ചു​റ്റി പ​റ​ന്ന​തി​ന് ശേ​ഷ​മാ​ണ് അ​ടി​യ​ന്ത​ര​മാ​യി ലാ​ൻ​ഡിം​ഗ് ന​ട​ത്തി​യ​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് 3.53നാ​യി​രു​ന്നു എ​മ​ർ​ജ​ൻ​സി ലാ​ൻ​ഡിം​ഗ്.
SUMMARY: Technical glitch: Air India Express flight to Dubai with 160 passengers lands back

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

എ​ൽ​പി​എ​സ്‌​ടി സ​മ​ര​പ്പ​ന്ത​ൽ പൊ​ളി​ച്ചു​മാ​റ്റി പോ​ലി​സ്; വ​ള​ര്‍​മ​തി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തിവന്ന സമരപ്പന്തൽ പോലീസ്...

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്.വി.ജയലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: നടൻ ഭരത് ഗോപിയുടെ ഭാര്യയും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയുടെ...

അമൂൽ പാൽ വില വർധിപ്പിച്ചു; രണ്ട് മുതൽ ആറ് രൂപ വരെ കൂടും, പുതിയ നിരക്ക് നാളെ മുതൽ

ഡൽഹി: രാജ്യത്തെ പ്രമുഖ ക്ഷീരോൽപ്പന്ന ബ്രാൻഡായ അമൂൽ പാലിന്റെ വില വർധിപ്പിച്ചു....

വിവാഹേതര ബന്ധത്തെ എതിർത്തു; അമ്മയും കാമുകനും ചേർന്ന് മകനെ കഴുത്തുഞെരിച്ച് കൊന്നു

ബെംഗളൂരു: അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് യുവാവിനെ അമ്മയും കാമുകനും...

കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ വാർഷികാഘോഷം 15ന്; ഡോ. മുരളി തുമ്മാരുകുടി മുഖ്യാതിഥി

ബെംഗളൂരു: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം നവംബർ 15ന്...

ശബരിമല തീര്‍ത്ഥാടനം; കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കും. ഇക്കാര്യത്തില്‍...

14.35 ലക്ഷം രൂപയുടെ ഗോവൻ മദ്യവുമായി നാല് പേർ പിടിയിൽ

ബെംഗളൂരു: ഗോവയിൽ നിന്ന് മംഗളൂരുവിലേക്ക് അനധികൃതമായി മദ്യം കടത്തിയ നാല് പേരെ...

Related Articles

Popular Categories