Follow the News Bengaluru channel on WhatsApp
Browsing Category

TRENDING

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്ക് കര്‍ണാടക സർക്കാർ പുറത്തിറക്കി

ബെംഗളൂരു : കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 518 സ്വകാര്യ ആശുപത്രികളേയും മെഡിക്കൽ കോളേജുകളിലും കോവിഡ് ചികിത്സക്കുള്ള നിരക്ക് കർണാടക…
Read More...

എച്ച് 1 ബി വിസയുടെ വിലക്ക് ; ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് കനത്ത തിരിച്ചടി

വാഷിങ്ങ്ടൻ : എച്ച് 1 ബി, എച്ച് 2 ബി, എൽ തൊഴിൽ വിസകളിൽ കടുത്ത നിയന്ത്രണം വരുത്തി അമേരിക്ക. ഒരു വർഷത്തേക്ക് ഈ വിഭാഗത്തിൽ പെടുന്ന വിസകൾ നൽകേണ്ടന്നാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്.…
Read More...

ബെംഗളൂരുവില്‍ ഒറ്റ ദിവസം കൊണ്ട് വര്‍ധിച്ചത് 142 കണ്ടെയിൻമെൻ്റ് സോണുകൾ ; ആകെ സോണുകളുടെ എണ്ണം 440 ആയി

ബെംഗളൂരു (23.06.2020) : കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 142 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 21 ന് 298 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു ഉണ്ടായിരുന്നത്.…
Read More...

തൃശ്ശൂർ പൂവ്വത്തൂർ സ്വദേശി ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു

ബെംഗളൂരു : തൃശൂർ ജില്ലയിലെ പൂവ്വത്തൂർ സ്വദേശിയായ യുവാവ് ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. പൂവ്വത്തൂർ തെക്കുന്തറ പരേതനായ അശോകൻ്റെ മകൻ അഗീഷ് (31)മേനോനാണ് മരിച്ചത്. തോമാത്ത് വരലക്ഷ്മിയാണ്…
Read More...

സംസ്ഥാനത്തെ ഹോം ക്വാറൻ്റെയിൻ ലംഘനങ്ങളിൽ 44 ശതമാനവും ബെംഗളൂരുവിൽ

ബെംഗളൂരു : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹോം ക്വാറൻ്റെയിൻ ലംഘനങ്ങളിൽ 44 ശതമാനവും ബെംഗളൂരുവിലെന്ന് കണക്കുകൾ. സംസ്ഥാന സർക്കാറിൻ്റെ കണക്കുകൾ പ്രകാരം ജൂൺ ഇരുപതു വരെ 1.31 ലക്ഷം ഹോം…
Read More...

കെ.സി. വേണുഗോപാലിന് വോട്ടുചെയ്തു; സിപിഎം എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍

ജയ്പ്പൂര്‍ : രാജ്യസഭാ തിരഞ്ഞെടുപ്പിൽ കെ.സി.വേണുഗോപാലിന് വോട്ടുചെയ്തതിന്റെ പേരില്‍ സിപിഎം നടപടി. രാജസ്ഥാനിലെ പാര്‍ട്ടി എംഎൽഎ ബല്‍വാന്‍ പൂനിയയെ സിപിഎം ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.…
Read More...

സ്വന്തം മണ്ഡലത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് ഡി കെ ശിവകുമാര്‍

ബെംഗളൂരു : ബെംഗളൂരുവിലും സമീപ ജില്ലകളിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി തന്റെ സ്വന്തം നിയോജക മണ്ഡലമായ കനകപുരയില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച്…
Read More...

കോവിഡ് രോഗികളുടെ ചിത്രമെടുക്കുന്നതിന് നിരോധനം

ബെംഗളൂരു : കോവിഡ് സ്ഥിരീകരിച്ച രോഗിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന്റെ ചിത്രങ്ങളും വീഡിയോയും മൊബൈലിലോ മറ്റു കാമറകളിലോ പകര്‍ത്തുന്നത് നിരോധിച്ച് ബെംഗളൂരു പോലീസ്…
Read More...

കോവിഡ് ; പ്രായമുള്ള പോലീസുകാരെ ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കുന്നു

ബെംഗളൂരു : കോവിഡ് വ്യാപനം അനിയന്ത്രിതമായി തുടരുന്ന ബെംഗളൂരുവില്‍ 55 വയസിന് മുകളിലുള്ള ഹെഡ് കോണ്‍സ്റ്റബിള്‍മാര്‍, പോലിസ് കോണ്‍സ്റ്റബിള്‍മാര്‍, എഎസ്‌ഐമാര്‍, പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍…
Read More...

കോവിഡ് രോഗികളുടെ വര്‍ധന ; കർണാടകയെ ആശങ്കയിലാക്കി ബെംഗളൂരു അർബൻ ജില്ല

ബെംഗളൂരു : കഴിഞ്ഞ നാല് ദിവസങ്ങളായി ബെംഗളൂരു അർബൻ ജില്ലയിൽ പുതുതായി സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിലെ വര്‍ധനവ് സംസ്ഥാനത്തെ  ആശങ്കയിലാക്കുന്നു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 196 പേരിൽ 67…
Read More...