Follow the News Bengaluru channel on WhatsApp
Browsing Category

TRENDING

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹ ആവശ്യങ്ങള്‍ക്കായി കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് ക്വാറന്റെയിന്‍…

തിരുവനന്തപുരം : വിവാഹവുമായി ബന്ധപ്പെട്ട ആവശ്യത്തിന് മറ്റു സംസ് സ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവര്‍ക്ക് കേരള സര്‍ക്കാര്‍ ക്വാറന്റെയിന്‍ നിയമങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു.…
Read More...

ബെംഗളൂരു അർബനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 1500 കവിഞ്ഞു

ബെംഗളൂരു : ഇന്നലെ 107 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ബെംഗളൂരു അർബൻ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 1505 ആയി ഉയർന്നു. ഇൻഫ്ലുവൻസാ ചികിത്സക്കായി എത്തുന്നവരിൽ കോവിഡ് രോഗം…
Read More...

ബെംഗളൂരുവില്‍ 18 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി ; ആകെ സോണുകളുടെ എണ്ണം 458 ആയി

ബെംഗളൂരു (24.06.2020) : കോവിഡ് വ്യാപനത്തെ തുടർന്ന് ബിബിഎംപി പരിധിയിൽ പുതുതായി 18 കണ്ടെയിൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ജൂൺ 22 ന് 440 കണ്ടെയിൻമെൻ്റ് സോണുകളായിരുന്നു ഉണ്ടായിരുന്നത്.…
Read More...

എസ്എസ്എൽസി പരീക്ഷ നാളെ : സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി, കാസറഗോഡ് നിന്നും 367 വിദ്യാർത്ഥികൾ

ബെംഗളൂരു : നാളെ ആരംഭിക്കാനിരിക്കുന്ന എസ്എസ്എൽസി പരീക്ഷക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇതിൻ്റെ ഭാഗമായുള്ള മോക് ഡ്രിൽ ഇന്നു നടക്കും. 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.…
Read More...

ബെംഗളൂരുവിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കൊൽക്കത്തയിൽ എത്തി ഭാര്യ മാതാവിനേയും വക വരുത്തി…

ബെംഗളൂരു:  ഞെട്ടിക്കുന്ന രണ്ടു കൊലപാതക വാർത്തകളാണ് കൊൽക്കത്ത പോലീസിൽ നിന്നും കഴിഞ്ഞ ദിവസം ബെംഗളൂരു പോലീസിന് ലഭിച്ചത്. ബെംഗളൂരുവിൽ നിന്നും ഭാര്യയെ കൊലപ്പെടുത്തി കൊൽക്കത്തയിലെത്തി ഭാര്യ…
Read More...

ബെംഗളൂരുവിൽ സമ്പൂർണ്ണ ലേക് ഡൗൺ വേണമെന്ന് കുമാരസ്വാമി

ബെംഗളൂരു : നഗരത്തിൽ അനിയന്ത്രിതമായ തോതിൽ കോവിഡ് വ്യാപിക്കുന്നതിനാൽ 20 ദിവസത്തെ സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിക്കണമെന്ന് മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമി.…
Read More...

കോവിഡ് പരിശോധന ഫലം പൊസിറ്റീവ്: പോലീസ് കോൺസ്റ്റബിൾ ബസിനുള്ളില്‍ ആത്മഹത്യ ചെയ്തു

ബെംഗളൂരു : കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനാൽ പോലിസ് കോൺസ്റ്റബിൾ ബസിനുള്ളിൽ ആത്മഹത്യ ചെയ്തു. കർണാടക സ്റ്റേറ്റ് റിസർവ് പോലീസിലെ കോൺസ്റ്റബിളായ അമ്പതുകാരനാണ് ചൊവ്വാഴ്ച  ആത്മഹത്യ ചെയ്തത്.…
Read More...

ബെംഗളൂരുവിൽ ലോക് ഡൗൺ സൂചന നൽകി ആരോഗ്യ മന്ത്രി

ബെംഗളൂരു : ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോവിഡ് കേസുകൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ ലോക് ഡൗൺ പ്രഖ്യാപിക്കുന്നതിൻ്റെ സൂചന നൽകി ആരോഗ്യ മന്ത്രി ബി…
Read More...

കർണാടകയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 322 പേർക്ക് ; 274 പേര്‍ക്ക് രോഗം ഭേദമായി

ബെംഗളൂരു : കർണാടകയിൽ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 322 പേർക്ക്. 274 പേര്‍ക്ക് രോഗം ഭേദമായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ വിദേശത്ത് നിന്നും വന്ന 5 പേരും മറ്റു സംസ്ഥാനങ്ങളില്‍…
Read More...

കേരളത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 141 പേര്‍ക്ക് ; 60 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം :  കേരളത്തില്‍  തുടര്‍ച്ചയായ അഞ്ചാം ദിവസവും നൂറിനു മുകളില്‍ കോവിഡ് ബാധിതര്‍. ഇന്ന് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി കോവിഡ് അവലോകന യോഗത്തില്‍ അറിയിച്ചു.…
Read More...