WORLD

അബുദാബിയില്‍ മിസൈല്‍ അവശിഷ്ടം പതിച്ചു ; ഇന്ത്യക്കാരന് പരുക്ക്

ദുബൈ: ഗള്‍ഫ് മേഖലയില്‍ ഇറാന്റെ ആക്രമണം തുടരുന്നു. അബൂദബി ശവാമെഖില്‍ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് പരുക്കേറ്റു. ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടം ദേഹത്ത് പതിച്ചാണ് പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ലെന്ന്…

1 month ago

ഖത്തറില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു

ദോഹ: ഖത്തറില്‍ സൈനിക ഹെലികോപ്റ്റർ കടലില്‍ തകർന്നു വീണു. സാധാരണ ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന്…

1 month ago

ഇ​സ്ര​യേ​ൽ ആ​ണ​വ​കേ​ന്ദ്ര​ത്തി​നു നേ​രെ ഇറാന്റെ മിസൈൽ ആക്രമണം; 39 പേ​ർ​ക്ക് പ​രുക്ക്

തെഹ്റാൻ: ഇസ്രയേലിന്റെ സുപ്രധാന ആണവ ഗവേഷണ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം. മാർച്ച് 21 ശനിയാഴ്ച വൈകുന്നേരം ഇസ്രയേലിലെ തെക്കൻ നഗരമായ ഡിമോണയിലുള്ള ജനവാസ മേഖലയിലാണ്…

1 month ago

ഇറാന്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന സൂചനയുമായി ട്രംപ്

വാ​ഷിം​ഗ്ട​ൺ: ഇ​റാ​നെ​തി​രെ​യു​ള്ള സം​യു​ക്ത സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ല​ക്ഷ്യ​ത്തി​ന​രി​കെ​യാ​ണെ​ന്നും യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ‍​ഡ് ട്രം​പ്. ഇ​റാ​നി​ലെ ഭീ​ക​ര​വാ​ദ ഭ​ര​ണ​കൂ​ട​ത്തെ മാ​റ്റാ​നു​ള്ള ശ്ര​മം ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ…

1 month ago

സൗദി അറേബ്യയില്‍ ഒരു ഇന്ത്യക്കാരൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി എംബസി

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ ഒരു ഇന്ത്യൻ പൗരൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന സംഭവത്തിലാണിതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. റിയാദിലാണ് ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടത്. മാര്‍ച്ച്‌…

1 month ago

പൊതുസ്ഥലത്ത് പാൻമസാല ചവച്ചുതുപ്പി; ലണ്ടനില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് 1.72 ലക്ഷം വീതം പിഴ

ലണ്ടൻ: ലണ്ടനിലെ പൊതുസ്ഥലത്ത് പാൻമസാല ചവച്ച്‌ തുപ്പിയതിന് 2 ഇന്ത്യക്കാർക്ക് പിഴ ചുമത്തി. 1.72 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. എഡ്ജ് വെയറില്‍ താമസിക്കുന്ന അക്ഷിത് കുമാർ,…

1 month ago

ലാരിജാനിക്ക് പിന്നാലെ ഇറാൻ ഇന്‍റലിജൻസ് മന്ത്രിയെ വധിച്ചതായി ഇസ്രയേൽ

ടെൽ അവീവ്: ഇറാന്‍റെ ഇന്‍റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സാണ് ബുധനാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.…

1 month ago

ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം; ഇറാന്റെ മിസൈൽ താവളങ്ങൾ ആക്രമിച്ചതായി അവകാശവാദം

വാഷിങ്ടൺ: ഹോർമൂസ് കടലിടുക്കിനടുത്ത് കനത്ത അമേരിക്കൻ ആക്രമണം. ഹോർമൂസിനടുത്ത് ഇറാന്റെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ചതായി യു.എസ് സെൻട്രൽ കമാൻഡ് അവകാശപ്പെട്ടു. ആന്റി-ഷിപ്പ് മിസൈലുകളുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. 5000…

1 month ago

സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു

തെഹ്‌റാൻ: ദേ​ശീ​യ സു​ര​ക്ഷാ കൗൺസിൽ ​മേ​ധാ​വി അ​ലി ലാ​രി​ജാ​നി (67) കഴിഞ്ഞ ദിവസം രാത്രി ഇസ്രയേൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​റാ​ൻ സ്ഥി​രീ​ക​രി​ച്ചു. ഇ​സ്‌​ലാ​മി​ക വി​പ്ല​വ​ത്തി​നാ​യി ജീ​വി​തം…

1 month ago

താല്‍ക്കാലികമായി അടച്ചിട്ട യുഎഇയുടെ വ്യോമപാത തുറന്നു

അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താല്‍ക്കാലികമായി അടച്ചിട്ട വ്യോമപാത യുഎഇ തുറന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ശേഷമാണ് വ്യോമ…

1 month ago