ബെംഗളൂരു: ശ്രീനാരായണ സമിതിയില്‍ അൾസൂർ ഗുരുമന്ദിരത്തിൽ ചതയപൂജ നടത്തി. ഗുരുദേവ കൃതികളുടെ പാരായവും ഉണ്ടായിരുന്നു. സമിതി പൂജാരി ആധിഷ് ശാന്തി കാർമ്മികത്വം വഹിച്ചു. ശ്രീനാരായണ സമിതി പ്രസിഡന്റ് എൻ രാജ്മോഹൻ, ജനറൽ സെക്രട്ടറി എം കെ രാജേന്ദ്രൻ, വൈസ് പ്രസിഡണ്ട്മാരായ കെ പീതാംബരന്, ലോലമ്മ സത്യവാൻ, മെമ്പർ ഇൻ ചാർജ്മാരായ, ശ്രീജാ സുഗതൻ, ജ്യോതിശ്രീ, യശോദാ വിജയൻ, പുഷ്പനാഥ്, ഉമേഷ് ശർമ്മ, ഭാരതീയൻ എന്നിവർ നേതൃത്വം നൽകി.
SUMMARY: Chathaya Pooja at Sree Narayana Samiti
ശ്രീനാരായണ സമിതിയില്‍ ചതയപൂജ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














