ബെംഗളൂരു: ചൊക്കസാന്ദ്ര മാരുതി ലേഔട്ട് അയ്യപ്പസേവാ സംഘം
വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് രാജു അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഡി സാജു 2023- 24 വര്‍ഷത്തെ കണക്ക് അവതരിപ്പിച്ചു. 2024-25 പുതിയ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു. സെക്രട്ടറി സി.ഡി ഗോപാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ ഡി സാജു നന്ദി പറഞ്ഞു.
രക്ഷധികാരി: വിവേകാനന്ദന്‍
പ്രസിഡന്റ്: ബി. രാജു
ജനറല്‍ സെക്രട്ടറി : കെ.കെ സന്തോഷ് കുമാര്‍
ട്രഷറര്‍: ഡി. സാജു,
ജോയിന്റ് സെക്രട്ടറി : കെ.ബി മുരളി
വൈസ് പ്രസിഡന്റ് : കെ.രാജു
ജോയിന്റ് ട്രഷറര്‍ : സുജന്‍
ഉപദേശക സമിതി കണ്‍വിനര്‍ : സി ഡി ഗോപാലകൃഷ്ണന്‍
ഉത്സവ കമ്മിറ്റി കണ്‍വിനര്‍ : പി. വി സലീഷ്
ഇ സി അംഗങ്ങള്‍ : സുരേഷ്, രൂപേഷ്, സന്തോഷ്
<BR>
TAGS : ASSOCIATION NEWS
SUMMARY : Chokasandra Maruti Layout Ayyappaseva Sangam Annual General Meeting
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…
അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…
കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം…
തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…