ASSOCIATION NEWS

ക്രിസ്ത്യൻ റൈറ്റേഴ്സ് ട്രസ്റ്റ്; പുസ്തക പ്രകാശനവും സംവാദവും 22ന്

ബെംഗളൂരു: ക്രിസ്ത്യന്‍ റൈറ്റേഴ്‌സ് സംഘടിപ്പിക്കുന്ന സംവാദവും പുസ്തക പ്രകാശനവും 22ന് രാവിലെ 11 ന് ഹോട്ടല്‍ ജിയോയില്‍ നടക്കും. സഞ്ചാര സാഹിത്യത്തിലെ അര്‍ഥതലങ്ങള്‍’ എന്ന വിഷയത്തിലാണ് സംവാദം. അനിയന്‍ പെരുംതുരുത്തിയുടെ ഇന്തൊനീഷ്യന്‍ യാത്ര എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും.

ഡോ.സജി പുതുശ്ശേരി സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്യും. ടി.എ. കലിസ്റ്റസ് അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ആന്റണി മുഖ്യപ്രഭാഷണം നടത്തും. ഡോ.ജോര്‍ജ് മരങ്ങോലി, എഴുത്തുകാരി കെ.ടി. ബ്രിജി, വില്‍സന്‍ പുതുശ്ശേരി, ഡോ. ഫിലിപ്പ് മാത്യു, ഡോ.മാത്യു മണിമല, സി.ഡി. ഗബ്രിയേല്‍ എന്നിവര്‍ പങ്കെടുക്കും.
SUMMARY: Christian Writers Trust; Book launch and discussion on the 22nd

NEWS DESK

Recent Posts

വടക്കൻ കർണാടകയിൽ കൊടും ചൂട്; കലബുറഗിയില്‍ താപനില 44, അഞ്ച് ജില്ലകളില്‍ യെലോ അലർട്ട്

ബെംഗളൂരു: കൊടും ചൂടിൽ ഉരുകി വടക്കൻ കർണാടക. കലബുറഗിയില്‍ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി. കലബുറഗിയിലെ ഔറാദ് താലൂക്കിലാണ് …

7 minutes ago

IPL 2026: മുംബൈ ഇന്ത്യൻസിനെതിരെ പഞ്ചാബിന് തകർപ്പൻ വിജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ നാലാം തോല്‍വി. ഇന്നലെ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ തോല്‍വിയാണ് മുംബൈ…

32 minutes ago

റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസറഗോഡ്: നാടിനെ വിറപ്പിച്ച റിപ്പർ ചന്ദ്രന് തൂക്കുകയർ ലഭിച്ച കേസിൽ ദൃക്‌സാക്ഷിയായിരുന്ന ആളിനെ വീട്ടിനകത്തു മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം,…

43 minutes ago

മണ്ഡല പുനര്‍നിര്‍ണയം-വനിതാ സംവരണം: ബില്ലില്‍ വോട്ടെടുപ്പ്‌ ഇന്ന്

ന്യൂഡല്‍ഹി:  ഭരണഘടന 131ാം ഭേദഗതി ബില്ല്, കേന്ദ്രഭരണ പ്രദേശ നിയമങ്ങള്‍ ഭേദഗതി ബില്ല്, മണ്ഡല പുനര്‍നിര്‍ണയ ബില്ല് എന്നിവയില്‍ ഇന്ന്…

52 minutes ago

ലെബനനിൽ 10 ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…

9 hours ago

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ; 14-ാം തവണയും നൂറുമേനി സ്വന്തമാക്കി കൈരളീ നിലയം സെൻട്രൽ സ്കൂൾ

ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…

9 hours ago