ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച് എയർ ഇന്ത്യ. രാവിലെ 11നു ബെംഗളൂരുവിൽ നിന്നു പുറപ്പെടുന്ന വിമാനം വൈകിട്ട് 4.45നു ബാ ങ്കോക്കിലെത്തും. ബാങ്കോക്കിൽ നിന്നു വൈകിട്ട് 5.45നു പുറപ്പെടുന്ന വിമാനം രാത്രി 8.30നു ബെംഗളൂരുവിലെത്തും. ബെംഗളൂരു-ബാങ്കോക്ക് ടിക്കറ്റ് നിരക്ക് 9000 രൂപയും ബാങ്കോക്ക്-ബെംഗളൂരു നിരക്ക് 8850 രൂപ യുമാണ്.
SUMMARY: Direct flight service from Bengaluru to Bangkok

ബെംഗളൂരുവിൽ നിന്നു ബാങ്കോക്കിലേക്ക് നേരിട്ടുള്ള വിമാന സർവീസ് തുടങ്ങി
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories