തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള (2026-27 ) എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും പ്രസിദ്ധീകരിച്ചു. 2026 ഏപ്രിൽ 15മുതൽ 21വരെയാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക്: 0471 – 2332120, 2338487. ഇ മെയില്‍: [email protected]
പരീക്ഷാ തീയതിയും സമയവും:
• 15.04.2026: 2.00 മുതൽ 5.00 വരെ
• 16.04.2026: 2.00 മുതൽ 5.00 വരെ
• 17.04.2026: 2.00 മുതൽ 5.00 വരെ
• 18.04.2026: 2.00 മുതൽ 5.00 വരെ
• 19.04.2026: 2.00 മുതൽ 5.00 വരെ
• 20.04.2026: 2.00 മുതൽ 5.00 വരെ
• 21.04.2026: 2.00 മുതൽ 5.00 വരെ
SUMMARY: Engineering and Pharmacy entrance exams from April 15