ബെംഗളൂരു: പാലക്കാട് കോരംചിറ പുത്തൻപുരയിൽ ഷാന്റി സജി (49) ബെംഗളൂവിൽ അന്തരിച്ചു. ആർ ടി നഗർ സുൽത്താൻ പാളയത്തായിരുന്നു താമസം. ഭർത്താവ്: സജി പി എ .മക്കൾ: അലീന മരിയ സജി, അലൻ സജി.
സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടിലും തുടർന്ന് സെൻറ് അൽഫോൻസാ ഫോറോനാ ദേവാലയത്തിലും ശേഷം ലഷ്മീപുര സെമിത്തെരിയിൽ സംസ്കരിക്കും.
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.