ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ ഹലസൂരു ഗുരുമന്ദിരത്തിൽ ഗുരുപൂര്‍ണ്ണിമ ദിനം ആഘോഷിച്ചു. മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തിൽ നടന്ന ചടങ്ങുകള്‍ക്ക് സമിതി പൂജാരിമാര്‍ കാര്‍മ്മീകത്വം വഹിച്ചു.
സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, വനിതാ വിഭാഗം ചെയര്‍പേഴ്സണ്‍ വത്സല മോഹന്‍, വൈസ് പ്രസിഡന്റ് ലോലമ്മ സത്യവാന്‍, ജോയിന്റ് സെക്രട്ടറി ദീപ അനില്‍, ജ്യോതിശ്രീ, സോന, ശ്രീജ സുഗതന്‍, സത്യവാന്‍, സുഗതന്‍ എന്നിവര്‍ പങ്കെടുത്തു.
SUMMARY: Guru Purnima Day Celebration