ഹേമചന്ദ്രൻ വധക്കേസ്; ഒരാള്‍ കൂടി പിടിയില്‍

സുല്‍ത്താന്‍ ബത്തേരി: ഹേമചന്ദ്രന്‍ വധക്കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി വെല്‍ബിന്‍ മാത്യു ആണ് അറസ്റ്റിലായത്. കേസിലെ അഞ്ചാമത്തെ പ്രതിയാണ് ഇയാള്‍. ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയ ശേഷം പണമിടപാടുമായി ബന്ധപ്പെട്ട ഒരു കരാറില്‍ വെല്‍ബിന്‍ സാക്ഷിയായി ഒപ്പുവച്ചിരുന്നുവെന്നും ഹേമചന്ദ്രനോടും മറ്റ് പ്രതികളോടുമൊപ്പം കാറില്‍ സഞ്ചരിച്ചിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌ 24-നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട്ടു നിന്ന് തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞ മാസം അദ്ദേഹത്തിന്റെ മൃതദേഹം തമിഴ്നാട്ടിലെ ചേരമ്പാടിയിലെ വനപ്രദേശത്ത് കണ്ടെത്തി. കേസില്‍ ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവര്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയിലായിരുന്നു.

SUMMARY: Hemachandran murder case; One more person arrested

Hot this week

പ്രവാസി മലയാളി അസോസിയേഷൻ കഥാ-ലേഖന രചനാമത്സരം: രജിസ്ട്രേഷൻ നാളെ വരെ

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടക 10-ാം വാർഷികത്തോടനുബന്ധിച്ച് പ്രവാസി മലയാളികൾക്കായി...

മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ വധഭീഷണി; ഒരാൾ പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെയുണ്ടായ വധഭീഷണി സന്ദേശത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസ് പ്രതിയായ മുരാരി ബാബു അന്തരിച്ചു. കരൾ...

ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​; ഇന്ന് മൂന്ന് ജില്ലകളിൽ യെ​ല്ലോ അ​ല​ർ​ട്ട്​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ഞായറാഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​ക്ക്​ സാ​ധ്യ​ത​യെ​ന്ന്​ കേ​ന്ദ്ര കാ​ലാ​വ​സ്ഥ...

തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവവിദ്യാർഥി കലാസംഗമം നാളെ

ബെംഗളൂരു: തിരുവനന്തപുരം എൻജിനിയറിങ് കോളേജ് പൂർവ വിദ്യാർഥികളുടെ ബെംഗളൂരുവിലെ സംഘടനയായ സി.ഇ.ടി.എ.എ.ബി....

1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി ബെംഗളൂരു വിമാനത്താവളത്തില്‍ പിടിയിൽ

ബെംഗളൂരു: ദുബായിൽ നിന്ന് കടത്തിയ 1.37 കോടി രൂപയുടെ 899.50 ഗ്രാം...

മണ്ണിടിച്ചിൽ ഭീഷണി; മാക്കൂട്ടം ചുരം പാതയിലും കുടകിലും ഭാരവണ്ടികൾക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് മാക്കൂട്ടം ചുരം പാതയിലും കുടകിലും മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ...

കാനഡ–ബോസ്‌നിയ മത്സരം സമനിലയില്‍

ടോറോൻ്റോ: ലോകകപ്പ്‌ ഫുട്‌ബോൾ ഗ്രൂപ്പ്‌ ‘ബി’യിലെ തീപാറിയ മത്സരത്തില്‍ കരുത്തരായ ബോസ്നിയ...

Related Articles

Popular Categories