ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ നടത്തിയ പരിശോധനയില്‍ 124 ബംഗ്ലാദേശികളടക്കം 200 പേര്‍ പിടിയിലായി. കടുഗോഡി, വരത്തൂർ മേഖലയിൽ പോലീസ് പരിശോധന നടത്തിയത്. താത്കാലിക ഷെഡുകളിൽ താമസി ച്ചിരുന്നവരിൽ 48-പുരുഷന്മാരും 42-സ്ത്രീകളും 34-കുട്ടികളുമുണ്ട്. നൈജീരിയയിൽനിന്നുള്ള പൗരന്മാരും പിടിയിലായവരിലുണ്ട്.
അനധികൃതമായി താമസിക്കുന്ന വിദേശപൗരന്മാരെക്കുറിച്ചുള്ള രഹസ്യവിവ രങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റഡിയിലെടുത്തവരുടെയും രേഖകൾ പരിശോധിച്ചുവരുകയാണ്. ആരോഗ്യ കുടുംബ ക്ഷേമവകുപ്പ്, ഗ്രേറ്റർ ബെംഗളൂ രു അതോറിറ്റി, സാമൂഹികക്ഷേമവകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാർ സിങ് അറിയിച്ചു.
SUMMARY: Illegal immigration; 200 people, including 124 Bangladeshis, arrested in Bengaluru
ന്യൂഡൽഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). നിക്ഷേപകരുടെ താൽപ്പര്യങ്ങൾക്ക് ഹാനികരമായ…
ചെന്നൈ: 'ജനനായകൻ' സിനിമയുടെ എഡിറ്റർ പ്രദീപ് ഇ രാഘവിനെ സതേൺ ഇന്ത്യ ഫിലിം എഡിറ്റേഴ്‌സ് അസോസിയേഷ(എസ്ഐഎഫ്ഇഎ)നിൽ നിന്ന് സസ്പെൻഡ് ചെയ്തു.…
തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ്…
തൃശ്ശൂർ: തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കൊല്ലം – തൃശ്ശൂർ റൂട്ടിൽ പ്രത്യേക മെമു സർവീസുകൾ ആരംഭിക്കാൻ ദക്ഷിണ…
തിരുവനന്തപുരം: വേനൽക്കാലത്ത് അമീബിക് മസ്തിഷ്ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) വർധിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ്…
ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്‌സ് ആന്‍റ് ആര്‍ട്ടിസ്റ്റ്‌സ് ഫോറം പ്രസിദ്ധീകരിക്കുന്ന സാഹിത്യസമാഹാരമായ 'വൈഖരി' യുടെ പ്രകാശനം മെയ് 3 ന്…