
ബെംഗളൂരു: കഥാരംഗം സാഹിത്യവേദി സംഘടിപ്പിക്കുന്ന കഥാരംഗം ഈ മാസം 14-ന് വൈകീട്ട് 3.30-ന് ഷെട്ടിഹള്ളി ഹാളിൽ നടക്കും. എഴുത്തുകാരി കെ. കവിത അധ്യക്ഷത വഹിക്കും. പങ്കെടുക്കുന്നവർക്ക് സ്വന്തം കവിതയോ മറ്റുകവികളുടെ കവിതയോ അവതരിപ്പിക്കാം. താത്പര്യമുള്ളവർ മുൻകൂട്ടി അറിയിക്കണമെന്ന് പ്രസിഡന്റ് ടി.കെ. രവീന്ദ്രൻ അറിയിച്ചു. ഫോൺ-9880979676.
SUMMARY: Katharamgam Sahithyavedi Poetry Evening on the 14th














