ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നവംബർ 1ന് വൈകുന്നേരം 3.30 മുതൽ ജാലഹള്ളിയിലുള്ള കേരളസമാജം എം.എ കരീം മെമ്മോറിയല്‍ ഹാളില്‍ നടക്കും. മലയാള സാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയർത്തിയ എം. ടി. വാസുദേവൻ നായരുടെ പത്രാധിപർ, സാഹിത്യം, സിനിമ എന്നീ മേഖലകളിലെ സംഭാവനകളെ കുറിച്ച് വിലയിരുത്തുന്ന പ്രത്യേക പരിപാടിയില്‍ ബെംഗളൂരുവിലെ പ്രമുഖ എഴുത്തുകാർ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9980047007.
SUMMARY: Kerala Samajam Bengaluru North West MT Smriti on November 1st

കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് എം.ടി സ്മൃതി നവംബർ 1ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories