നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സ് അപേക്ഷകള്‍ സമര്‍പ്പിച്ചു

ബെംഗളൂരു: നോര്‍ക്ക റൂട്‌സും ബാംഗ്ലൂര്‍ മെട്രോ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച പ്രവാസി കേരളീയര്‍ക്കായുള്ള നോര്‍ക്ക ഐ.ഡി കാര്‍ഡിന്റെയും നോര്‍ക്ക കെയര്‍ ഇന്‍ഷുറന്‍സിന്റെയും ക്യാമ്പയിനില്‍ അപേക്ഷകര്‍ സമര്‍പ്പിച്ച രേഖകള്‍ നോര്‍ക്ക റൂട്‌സ് ബാംഗ്ലൂര്‍ ഓഫീസില്‍ നോര്‍ക്ക നോഡല്‍ ഓഫീസര്‍ റീസ രണ്ജിത്ത്തിന് കൈമാറി. ട്രസ്റ്റ് ഭാരവാഹികളായ സനല്‍ദാസ്, പി .ടി മാധവന്‍, നീതു കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലാണ് രേഖകള്‍ കൈമാറിയത്.

ബെംഗളൂരുവിലെ പ്രവാസി കേരളീയരും വിദ്യാര്‍ഥികളും നേരിട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അധികൃതര്‍ക്ക് സമര്‍പ്പിക്കുന്നതിന് നോര്‍ക്കയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
SUMMARY: Norka Care Insurance Applications Submitted

Hot this week

ഇന്ദിരാബാലന് കഥാരംഗം സാഹിത്യ അവാർഡ്

ബെംഗളൂരു: മികച്ച മലയാള കവിതാ ഗ്രന്ഥത്തിനുള്ള 2025ലെ കഥാരംഗം സാഹിത്യ അവാര്‍ഡിന്...

ഇനി ‘സ്വതന്ത്രൻ’ അല്ല; സിപിഎമ്മിൽ അംഗത്വമെടുക്കാൻ ഒരുങ്ങി കെ ടി ജലീൽ

മലപ്പുറം: സി.പി.എമ്മില്‍ അംഗത്വമെടുക്കാന്‍ മുന്‍ മന്ത്രി കെ.ടി. ജലീല്‍. ഇക്കാര്യത്തിലുള്ള താത്പര്യം...

വീണ്ടും യുദ്ധകാഹളം; ലെബനാനിലെ ഇസ്രയേൽ ആക്രമണത്തെ തുടര്‍ന്നു യു.എസുമായുള്ള സമാധാന ചർച്ചകൾ നിർത്തിവെച്ച് ഇറാൻ

തെഹ്‌റാൻ: പശ്ചിമേഷ്യ വീണ്ടും സംഘർഷത്തിലേക്ക്. അമേരിക്കയുമായുള്ള എല്ലാ ചർച്ചകളും ഇറാൻ നിർത്തിവെച്ചതായി...

പി​ണ​റാ​യി വി​ജ​യ​ന്‍റെ മൊ​ബൈ​ൽ ന​മ്പ​ർ ക​ട്ട് ചെ​യ്ത് പൊ​തു​ഭ​ര​ണവ​കു​പ്പ്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പത്ത് വര്‍ഷമായി ഉപയോഗിക്കുന്ന മൊബൈല്‍...

മലയാളം മിഷൻ പ്രവർത്തനങ്ങൾ വിപുലീകരിക്കും

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നു. ബെംഗളൂരുവിന് പുറമേ...

കര്‍ണാടക സംസ്ഥാന യുവജനോത്സവം ഓഗസ്റ്റ്‌ 8, 9 തിയ്യതികളില്‍

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ യുവാക്കള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു....

സ്കൂള്‍ തുറന്ന ആദ്യ ദിനം തന്നെ വൻ അപകടം; തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകര്‍ന്നുവീണു

തിരുവനന്തപുരം: രുവനന്തപുരം അട്ടക്കുളങ്ങര സെൻട്രല്‍ സ്കൂളിൻ്റെ കെട്ടിടം തകർന്നു വീണു. സ്കൂള്‍...

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ബൈക്ക് കാറിലിടിച്ച്‌ അപകടം; യൂത്ത് കോണ്‍ഗ്രസ് നേതാവ് അന്തരിച്ചു

കൊച്ചി: എറണാകുളം ചെങ്ങമനാട് ബൈക്ക് കാറിലിടിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്...

Related Articles

Popular Categories