ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോര്‍ത്ത് വെസ്റ്റിന്റെ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു.
ഭാരവാഹികള്‍
ആര്‍. മുരളീധര്‍ – പ്രസിഡന്‍റ്
മാതൂകുട്ടി ചെറിയാന്‍- വൈസ് പ്രസിഡന്‍റ്
അജിത് കുമാര്‍ നായര്‍ പി.കെ.-സെക്രട്ടറി
മൂരളി സി.പി. ജോയിന്‍റ് സെക്രട്ടറി
വിശ്വനാഥന്‍ പിള്ള എസ്.എസ്- ജോയിന്‍റ് സെക്രട്ടറി
ബിജു ജേക്കബ് – ട്രഷറര്‍
ശിവപ്രസാദ് കെ – ജോയിന്‍റ് ട്രഷറർ
SUMMARY: Kerala Samajam Bengaluru North West Office Bearers