
ബെംഗളൂരു: കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവും വിവർത്തകനുമായ കെ കെ ഗംഗാധരന്റെ ഒന്നാം വാർഷികമായ ജനുവരി 19 ന് അനുസ്മരണയോഗം സംഘടിപ്പിക്കുന്നു. ദ്രാവിഡ ഭാഷ ട്രാൻസിലേറ്റ്സ് അസോസിയേഷൻ തൊടൽനുടി ചിൽഡ്രൻസ് മാഗസിൻ എന്നിവ സംയുക്തമായാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം ഏഴുമണിക്ക് ഗൂഗിൾ മീറ്റിലാണ് പരിപാടി. ഗൂഗിൾ മീറ്റ് ലിങ്ക് : http://meet.google.com/qbt-zgpj-rwf
കൂടുതൽ വിവരങ്ങൾക്ക്: 9901041889, 8147212724














