മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ മതപരിവർത്തനക്കുറ്റം ചുമത്തി മലയാളി പാസ്റ്ററെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. വട്ടപ്പാറ കല്ലയം പള്ളിമുക്ക് ആശാഭവനിൽ ആൽബിൻ (46) ആണ് ജയിലിൽ കഴിയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം.

പത്ത് വർഷമായി കാൺപൂർ നവരംഗയിൽ ബേഥേസ്ഥാ ഭവനിൽ താമസിച്ച് സുവിശേഷ പ്രവർത്തനം നടത്തിവരികയായിരുന്നു. ഒരു സംഘം ബജ്റംഗ്ദൾ പ്രവർത്തകർ പോലീസുമായി വന്ന് ആൽബിനെയും കുടുംബത്തെയും പിടികൂടി കൊണ്ടുപോവുകയായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു. തുടർന്ന് മതപരിവർത്തനക്കുറ്റം ആരോപിച്ച് തടവിലാക്കുകയും ചെയ്തു. ഭാര്യ സിസ്റ്റർ ഷിനി, 13 വയസുള്ള പെൺകുട്ടിയുൾപ്പെടെ പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെയുമാണ് പിടിച്ചുകൊണ്ടുപോയത്. കുടുംബാംഗങ്ങളെ രാത്രിയോടെ പോലീസ് വിട്ടയച്ചു. പാസ്റ്ററെ ഗാട്ടംപൂർ സ്റ്റേഷൻ ജയിലിൽ തടവിലാക്കിയിരിക്കുകയാണ്.

മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കന്യാസ്ത്രീകളെയും പാസ്റ്റർമാരെയും തടയുന്ന സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചുവരികയാണ്. രണ്ടാഴ്ച മുൻപ് മഹാരാഷ്ട്രയിൽ മതപരിവർത്തനം ആരോപിച്ച് സിഎസ്ഐ സഭ നാഗ്‌പുർ മിഷനിലെ വൈദികൻ സുധീറിനെയും കുടുംബത്തെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈദികനും ഭാര്യയ്‌ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. സുധീർ, ഭാര്യ ജാസ്മിൻ ഉൾപ്പെടെ 11 പേർക്കാണ് വറൂട്‌ കോടതി ജാമ്യം അനുവദിച്ചത്.
SUMMARY: Alleged conversion; A Malayali pastor was arrested in Uttar Pradesh

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

‘Maxxing’ ഈ വർഷത്തെ വാക്ക്; ഇന്റർനെറ്റ് സംസ്കാരത്തിലെ ട്രെൻഡിന് ഡിക്ഷ്ണറി ഡോട്ട് കോമിൻ്റെ അംഗീകാരം

ന്യൂയോർക്ക്: ഇന്റർനെറ്റ് സംസ്കാരത്തിൽ പ്രചാരം നേടിയ ‘Maxxing’ എന്ന പദത്തെ 2026-ലെ...

തേനിയിലെ ജയില്‍ ചാട്ടം; രക്ഷപ്പെട്ട 17 തടവുകാരില്‍ 13 പേരെയും പിടികൂടി

തേനി: തമിഴ്നാട്ടിലെ തേനി ജില്ലാ ജയിലിൽനിന്ന് രക്ഷപ്പെട്ട 17 വിചാരണത്തടവുകാരിൽ എട്ടുപേരെക്കൂടി...

കര്‍ണാടകയിൽ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു, ഒരു കോടിയോളം പേര്‍ പുറത്ത്

ബെംഗളൂരു: പ്രത്യേക തീവ്ര പരിശോധനാ പ്രക്രിയയ്ക്ക് ശേഷം കര്‍ണാടകയിൽ അന്തിമ വോട്ടര്‍...

ശ്വാസതടസ്സം; കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഉപമുഖ്യമന്ത്രി ജി. പരമേശ്വരയെ ആശുപത്രിയിൽ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

പാ​ല​ക്കാ​ട്: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ154.27​ഗ്രാം എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. ബെംഗളൂ​രു​വി​ൽ...

ചേരാനല്ലൂര്‍ വാഹനാപകടം; എസ് എച്ച് ഒ ഉള്‍പ്പെടെ നാലു പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: ചേരാനെല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരനായ ജയബാലകൃഷ്ണൻ...

മണ്ണാറശ്ശാല ആയില്യം മഹോത്സവം, പരുമല പള്ളി പെരുന്നാള്‍; ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നവംബര്‍ രണ്ടിന് പ്രാദേശിക അവധി പ്രഖ്യാപിച്ച്‌ ജില്ലാ...

ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ തള്ളിയിട്ടു; രാഹുല്‍ ഗാന്ധിയോട് വിശദീകരണം തേടി സുപ്രിം കോടതി

ഡൽഹി: ഓക്ടോബർ 12-ന് സുപ്രീം കോടതിയലേക്ക് നടന്ന പ്രതിപക്ഷ മാർച്ചിനിടെ ഗർഭിണിയായ...

Related Articles

Popular Categories