ബെംഗളൂരു: ചിത്രദുർഗയിലെ ഡിഫൻസ് റിസർച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ക്യാംപസിൽ 2 പുലികളെ കണ്ടെത്തി. സുരക്ഷാ ജീവനക്കാരാണ് നായകനഹട്ടി ക്യാംപസിൽ പുലികളെ കണ്ടെത്.
10,000 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്യാംപസിൽ 4 പുലികളുണ്ടെന്നാണ് പ്രദേശത്തെ ആട്ടിടയന്മാർ നൽകുന്ന വിവരം. നേരത്തേ പുലികൾ ക്യാംപസിലെ ജീവനക്കാരെയും കർഷകരെയും ആക്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
SUMMARY: Leopards spotted on DRDO’s Chithradurga campus.