ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകര്‍ക്കായി നടത്തുന്ന പരിശീലന പരിപാടി 23, 24 തീയതികളിൽ നടക്കും. കർമലാരം ക്ലാരറ്റ് നിവാസിൽ നടക്കുന്ന പരിശീലനത്തിന് മലയാളം മിഷൻ കേന്ദ്ര പ്രതിനിധി ഡോ. എം.ടി. ശശി നേതൃത്വം നൽകും.
പുതുതായി കുട്ടികളെ ചേർത്ത് പഠനകേന്ദ്രങ്ങൾ നടത്താൻ താത്പര്യമുള്ളവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ- 8884086409 (മീരാ നാരായണൻ), 9731612329 (ഹിതാ വേണുഗോപാലൻ).
SUMMARY: Malayalam Mission Teacher Training