ബെംഗളൂരു: നമ്മ മെട്രോയുടെ നാലാമത്തെ പാതയായ പിങ്ക് ലൈനില്‍ അടുത്തവർഷം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ. പണികൾ പൂർത്തിയാക്കി അടുത്തവർഷം മാർച്ചിൽ കമ്മിഷനിങ് നടത്താൻ സാധിക്കുമെന്നു പാതയുടെ ആദ്യഘട്ടം മാർച്ചിലും രണ്ടാംഘട്ടം സെപ്റ്റംബറിലുമായി പൂർത്തിയാക്കുമെന്നും ബി.എം.ആര്‍ സി.എല്‍ അധികൃതര്‍ പറഞ്ഞു. താവരകെരെ മുതൽ കാലേന അഗ്രഹാരവരെ 7.5 കിലോമീറ്റർ ദൈർഘ്യമുള്ള ആകാശപാതയും 13.76 കിലോമീറ്റർ തുരങ്കപാതയും അടക്കം ആകെ 21.3 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാത.
SUMMARY: Metro Pink Line to start service next year

മെട്രോ പിങ്ക് ലൈനിൽ സർവീസ് അടുത്തവർഷം
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories