ബെംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി വ്യോമസേന നടത്തുന്ന എയർ ഷോ സെപ്റ്റംബർ 27-ന് ബന്നിമണ്ഡപത്തിലെ പരേഡ് മൈതാനത്തില്‍ നടക്കും. 27-നു മുമ്പായി പ്രകടനത്തിന്റെ റിഹേഴ്‌സലുമുണ്ടാകും. സെപ്റ്റംബർ 22-നാണ് ദസറാ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഒക്ടോബർ രണ്ടിന് വിജയദശമിദിനത്തിൽ ജംബൂസവാരിയോടെ സമാപനം.
SUMMARY: Mysore Dussehra: Air show on 27th

മൈസൂരു ദസറ: എയർ ഷോ 27-ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories