ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക ഡെവലപ്‌മെന്റ് ഓഫീസർ റീസാ രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു.
കാരുണ്യ ബെംഗളൂരു ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷനായി. ട്രഷറർ കെ.പി. മധുസൂദനൻ, ട്രസ്റ്റിമാരായ ഖാദർ മൊയ്തീൻ, രാജേന്ദ്രൻ, പൊന്നമ്മദാസ്, കെ.കെ. തമ്പാൻ, പ്രദീപ്, ശ്രീകാന്ത്, ആന്റണി, ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
SUMMARY: NORKA membership card