കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ കഥാകാരി കെ ആർ മല്ലിക (72) അന്തരിച്ചു. ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറായിരുന്നു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.

സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരം നേടിയ മല്ലികയ്ക്ക് രണ്ടുതവണ അബുദാബി ശക്തി അവാർഡ് ലഭിച്ചു. ഭാരത് ഭവൻ ഏർപ്പെടുത്തിയ വിവർത്തന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചു. നാവ്, സമാന്തരം, മായാമാളവഗൗള, നിറങ്ങൾക്കപ്പുറം, വളയം, അമ്മ, അകം എന്നിവയാണ് പ്രധാന കൃതികൾ.

ദേശാഭിമാനി മുൻ സീനിയർ ന്യൂസ് എഡിറ്റർ കെ പി രവീന്ദ്രനാഥാണ് ഭർത്താവ്. നിമ ആർ നാഥ്, കെ ആർ നിശാന്ത് എന്നിവർ മക്കളാണ്. മരുമകൻ: ജി പ്രവീൺ. സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌ 4ന്‌ തൈക്കാട്‌ ശാന്തി കവാടത്തിൽ നടക്കും.

Hot this week

ഷി​ഗെല്ലക്ക് പിന്നാലെ തിരുവനന്തപുരത്ത് എം പോക്സ്; സൗദിയിൽ നിന്നെത്തിയ യുവാവിന് രോഗബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ...

അള്‍സൂര്‍ ഗുരു മന്ദിരം പ്രതിഷ്ഠാ വാര്‍ഷികം 21ന്

ബെംഗളുരു: ശ്രീനാരായണ സമിതിയുടെ അള്‍സൂര്‍ ഗുരു മന്ദിരത്തിന്റെ 34-ാം പ്രതിഷ്ഠാ വാര്‍ഷികം...

ബിലേക്കഹള്ളിയില്‍ മലയാളം മിഷൻ ക്ലാസുകൾ

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാ സമിതി സംഘടിപ്പിക്കുന്ന മലയാളം മിഷൻ ക്ലാസുകൾക്ക്...

കേരളസമാജം വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ വിദ്യാഭ്യാസ സഹായ പദ്ധതിക്ക് തുടക്കം. അടുത്ത അധ്യയന...

കളി തീരാന്‍ 10 മിനിറ്റ് ശേഷിക്കേ പെനാൽറ്റി; ചെക്ക് റിപ്പബ്ലിക്കുമായി സമനിലയിൽ പിരിഞ്ഞ് ദക്ഷിണാഫ്രിക്ക

അത്‍ലാന്റ: ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിൽ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക് തുടക്കമായപ്പോൾ...

സമാധാന കരാർ: ഇറാനെതിരായ നാവിക ഉപരോധം പിൻവലിച്ച് അമേരിക്ക

വാഷിങ്ടൺ: യുഎസും ഇറാനും തമ്മിലുള്ള ധാരണാപത്രം (MoU) പ്രാബല്യത്തിൽ വന്നതോടെ ഇറാനിയൻ...

വി.ഡി സതീശൻ സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്. ആര്‍ ശങ്കറിനും...

ഗവർണർ നേരിട്ട് വിവിധ വകുപ്പുകളുടെ യോഗം വിളിച്ച നടപടി,​ അതൃപ്തി അറിയിച്ച് സർക്കാർ

തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ഗവർണർ നേരിട്ട് വിവിധ സർക്കാർ...

Related Articles

Popular Categories