ബെംഗളൂരു: ഗുരുവായൂര്‍ ചൊവ്വലൂര്‍ വീട്ടില്‍ സി. കെ. പോൾ (90) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ഐ.ടി.ഐ ജീവനക്കാരനാണ്.
കൽക്കരെ മഞ്ജുനാഥനഗർ മോറിയ പള്ളിക്ക് പിന്നിൽ മാതാ ഭവനിലായിരുന്നു താമസം. മക്കൾ: ജോസഫ് ലോസൺ, മാത്യു ജോയ്, തോമസ് ജിക്സൺ, ലിസി സി.പി. മരുമക്കൾ: ബോസ് എം.ഡി.
മരുമക്കൾ: വിന്നി ജോസഫ്, ജോയ്‌സ്, ഡെസ്സി ഡേവിസ്. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് വസതിയിലെ ചടങ്ങുകൾക്ക് ശേഷം രാമമൂർത്തിനഗര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും.

ബെംഗളൂരുവില്‍ അന്തരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories