ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ് മുനീശ്വര ക്ഷേത്രത്തിന് സമീപം ഗുണി അഗ്രയിലായിരുന്നു താമസം. കര്‍ണാടക മലയാളി കോൺഗ്രസ് മുന്‍ വർക്കിങ് പ്രസിഡണ്ടായിരുന്നു. ഭാര്യ: ഉഷ ഗോപിനാഥ്. മക്കള്‍: രാജേഷ് ഗോപിനാഥ്, നിഷ ഗോപിനാഥ്. മരുമകൾ: സിമി ജി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് ലക്ഷ്മിപുര വൈദ്യുത ശമ്ശനത്തിൽ .
ബെംഗളൂരുവിൽ അന്തരിച്ചു
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories














