ബെംഗളൂരു: തൃശൂർ മതിലകം നെടുംപറമ്പിൽ എന്‍.കെ. രാജൻ (79) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. ബിടിഎം സെക്കന്‍ഡ് സ്റ്റേജ് മൈക്കോ ലേഔട്ടിലായിരുന്നു താമസം.
ഭാര്യ: സൗമിനി രാജൻ. മക്കൾ: റിനി (ഇംഗ്ലണ്ട്) ബിനി (ബെംഗളൂരു). മരുമക്കള്‍: ഹാരി, മനു. സംസ്കാരം ബെംഗളൂരുവില്‍ നടന്നു.
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.