ബെംഗളൂരു: വടകര എടോടിയിൽ മുനിസിപ്പൽ പാർക്കിന് സമീപം ആരാമത്തിൽ വരുൺ വിനോദ് (34) ബെംഗളൂരുവില്‍ അന്തരിച്ചു. ടേർണർ ആൻഡ് ടൗൺസെന്റ് കമ്പനിയിൽ എൻജിനീയർ ആയിരുന്നു. മഹാദേവപുരയിൽ ആയിരുന്നു താമസം.
അച്ഛൻ: ഏറാമല നടുക്കണ്ടിയിൽ വി പി വിനോദ് കുമാർ (റിട്ട. അസി.സോയിൽ കെമിസ്റ്റ് ) അമ്മ: ബിന്ദു കെ പി (പ്രധാനധ്യാപിക, ശ്രീവാനന്ദവിലാസം ജെ ബി സ്കൂൾ വടകര) ഭാര്യ: ശ്രീലക്ഷ്മി (കാഞ്ഞങ്ങാട്) സഹോദരൻ: വിവേക് വിനോദ് (ഹരിത കേരള മിഷൻ കോഴിക്കോട്) സംസ്കാരം ഞായറാഴ്ച കാലത്ത് 10 മണി വീട്ടുവളപ്പിൽ.