വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്

സ്റ്റോക്കോം: 2025ലെ വൈദ്യശാസ്‌ത്രത്തിലുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്‌ഡെല്‍, ഷിമോണ്‍ സകാഗുച്ചി എന്നിവർക്കാണ് സമ്മാനം. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെക്കുറിച്ചുള്ള (പെരിഫറല്‍ ഇമ്മ്യൂണ്‍ ടോളറൻസ്) പുതിയ അറിവുകള്‍ നല്‍കുന്ന ഗവേഷണത്തിനാണ് പുരസ്‌കാരം.

ഷിമോണ്‍ സകാഗുച്ചി ജപ്പാൻ സ്വദേശിയാണ്. മറ്റ് രണ്ടുപേരും അമേരിക്കക്കാരാണ്. നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷി എങ്ങനെ പ്രവർത്തിക്കുന്നു? എന്തുകൊണ്ട് രോഗപ്രതിരോധ സംവിധാനം നമ്മുടെ ശരീരത്തെത്തന്നെ ആക്രമിക്കുന്നില്ല? എന്തുകൊണ്ട് എല്ലാവർക്കും ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ വരുന്നില്ല? ചിലർക്ക് മാത്രം എന്തുകൊണ്ട് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ വരുന്നു? എന്നീ കണ്ടെത്തലുകളാണ് ഈ ഗവേഷകർ നടത്തിയത്.

1995ല്‍ സകാഗുച്ചി തുടങ്ങിവച്ച ഗവേഷണത്തിന് തുടർച്ചയായി മറ്റ് രണ്ടുപേരും 2001ല്‍ പൂർത്തീകരിക്കുകയായിരുന്നു. പിന്നീട് ഇവർ മൂന്നുപേരും അവരുടെ കണ്ടെത്തലുകള്‍ പരസ്‌പരം പങ്കുവച്ച ശേഷം ഒരു ലക്ഷ്യത്തിലെത്തി. ശരീരത്തിലെ ടി സെല്ലുകള്‍ എന്നറിയപ്പെടുന്ന പ്രത്യേകതരം കോശങ്ങള്‍ എങ്ങനെയാണ് രോഗപ്രതിരോധ സംവിധാനത്തെ നിയന്ത്രിക്കുന്നത്.

നമ്മുടെ ശരീരത്തിലെ സെല്ലുകളെ പ്രതിരോധ സംവിധാനം ആക്രമിക്കാതെ എങ്ങനെ ടി കോശം തടയുന്നു എന്നീ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇവർ കണ്ടെത്തിയത്. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളെ കണ്ടെത്തുന്നതിനും അതിന്റെ ചികിത്സയിലും ഈ കണ്ടെത്തല്‍ വലിയ സ്വാധീനം ചെലുത്തി.

SUMMARY: Nobel Prize in Medicine goes to three

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീപിടിത്തം; പരിഭ്രാന്തിയില്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ ആറ് പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സ്വരൂപ് നഗറില്‍ ഫാക്ടറിയില്‍ തീപിടിത്തം. സ്വരൂപ് നഗറിലെ ഗലി...

ഹോർമുസിൽ കപ്പലിന് നേരെ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപം ഖെഷം ദ്വീപിനോട് ചേർന്ന് സഞ്ചരിക്കുകയായിരുന്ന ഇറാനിയൻ...

സിപിഐ എം നേതാവ് ബേബി ജോൺ അന്തരിച്ചു

തൃശൂർ: മുതിർന്ന സി.പി.എം. നേതാവും മുൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ബേബി...

മോദി–ഷി ജിൻപിങ് കൂടിക്കാഴ്ച; ഇന്ത്യ–ചൈന ബന്ധം മെച്ചപ്പെടുത്താൻ നീക്കം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി...

നെറ്റ്‌വർക്ക് കിട്ടിയില്ല; ടെലികോം ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ട് ഗ്രാമവാസികളുടെ പ്രതിഷേധം

ലഖ്‌നൗ: മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ടെലികോം കമ്പനിയുടെ ജീവനക്കാരനെ മൊബൈൽ...

കെഎൻഎസ്എസ് ചന്ദാപുര കരയോഗം ഓണാഘോഷവും കുടുംബസംഗമവും

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി ചന്ദാപുര കരയോഗത്തിൻ്റെ   ഓണാഘോഷവും കുടുംബസംഗമം...

മോശം കാലാവസ്ഥ: ഇന്തോനേഷ്യയില്‍ 243 പേരുമായി യാത്ര തിരിച്ച കപ്പല്‍ അപകടത്തില്‍പ്പെട്ടു, 6 മരണം

ജക്കാർത്ത: മോശം കാലാവസ്ഥയ്ക്കിടെ ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽപ്പെട്ട് ആറ് പേർ മരിച്ചു....

സേവനത്തിന്റെ നാല് പതിറ്റാണ്ടുകൾ; ശംസുദ്ധീൻ കൂടാളിക്ക് കെ ആർ പുരം ജമാഅത്തിന്റെ ആദരവ്

ബെംഗളൂരു: ബെംഗളൂരു നഗരത്തിൽ മത സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിൽ...

Related Articles

Popular Categories