ബെംഗളൂരു: നന്മ ബെംഗളൂരു കേരളസമാജം ഓണാഘോഷം ‘പൊന്‍വസന്തം 2025’ ബെന്നാര്‍ഘട്ട റോഡ്, കാളിയന അഗ്രഹാര അല്‍വേര്‍ണ ഭവനില്‍ നടന്നു. പ്രസിഡന്റ് ഹരിദാസ് അധ്യക്ഷത വഹിച്ചു. സത്യന്‍പുത്തൂര്‍, എ.ആര്‍.രാജേന്ദ്രന്‍, മധുകലമാനൂര്‍, മെന്റോ ഐസക്, ലത നമ്പൂതിരി, മനോഹരന്‍, സാബുവാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി വാസുദേവന്‍, ട്രഷറര്‍ ശിവന്‍കുട്ടി, വൈസ് പ്രസഡന്റ് ഗോപാലകൃഷ്ണന്‍, ജയന്‍, സെക്രട്ടറി ജലീല്‍, ജോയിന്റ്‌റ് ട്രഷറര്‍ പ്രവീണ്‍കുമാര്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, സുരേഷ് എം, ബാലകൃഷ്ണന്‍, മോഹനന്‍ കെ.എകെ,ത ങ്കപ്പന്‍, സുരേന്ദ്രനാട്, സി.കെ മണി, മോഹന്‍ കെ.കെ, പ്രസാദ് സുരേഷ്‌കുമാര്‍ ജി, രവീന്ദ്രന്‍ പി.കെ, ജയരാജ് സി, മനോജ്കുമാര്‍ എം, അനന്തന്‍ വി മനോജ്, കുമാര്‍ പിവി, സുരേഷ്ബാബു, സീനിയര്‍വിങ്ങ്, മനോഹരന്‍ എം, കണ്‍വീനര്‍ ഗോപാലകൃഷ്ണന്‍, വൈസ് ഓഫീസ് വല്‍സിആര്‍, ലേഡീസ് വിങ്‌ബെയറര്‍ മെന്റര്‍ ഡിആര്‍ ബീന, ചെയര്‍പേഴ്‌സന്‍ ദീപസുരേഷ്,കണ്‍വീനര്‍ പ്രസീനമനോജ് കോഡിനേറ്റര്‍ കമര്‍നീസ, വൈസ്ചെയര്‍പേഴ്സണ്‍ പ്രീത,കെ ജോയന്റ് കണ്‍വീനര്‍ രജനിസുരേഷ്,ജോയന്റ് കോഡിനേറ്റര്‍ സുമതിവാസു, എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ഗീതഗോപാല്‍,നവീണ ബബീഷ്, പ്രസീത മനോജ്, അജിത, അംബിക സുരേഷ്, ഗിരിജ സി നായര്‍, വനജ സി നായര്‍, ഷീലരാജന്‍, അഞ്ചു അഭിലാഷ്, സജിനി ഹരിദാസന്‍, പ്രമീള അനന്തന്‍, അനിതാരാധാകൃഷ്ണന്‍ യൂത്ത് വിങ്ങ് ചെയര്‍പേഴ്‌സന്‍ അഭിലാഷ് എസ്, കണ്‍വീനര്‍ ആദര്‍ശ് എച്ച്, വൈസ് ചെയര്‍പേഴ്‌സന്‍ അനുഗ്രഹഅനന്തന്‍, കോഡിനേറ്റര്‍ അര്‍പിതP,ജോയന്റ് കണ്‍വീനര്‍ സൂരജ് എസ്, ജോയന്റ് കോഡിനേറ്റര്‍ ത്രിണയ് ആര്യജ്, പ്രോഗ്രാം കോഡിനേറ്റര്‍ ആരോമല്‍ എച്ച്, എക്‌സികൂട്ടീവ് മെമ്പര്‍മാരായ അര്‍ജുണ്‍ എസ്,സ്‌നേഹ എസ്,അജിത് എസ്, അഭയ്മനോജ് ,നേഹബീഷ്, ശബരീഷ് അനന്തന്‍, അലീനബിജു, റിയ പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.
പായസമല്‍സരം കള്‍ച്ചറല്‍ പ്രോഗ്രാം, ഓണസദ്യ, തീര്‍ത്ഥ സുഭാഷ് ആന്റ് മണികണ്ഠന്‍ ടീമിന്റെ മെഗാമ്യൂസിക്കല്‍ പരിപാടി എന്നിവ നടന്നു.