ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
ഭാരവാഹികള്‍:
ചെയർപേഴ്സൺ: കെ ജി ഇന്ദിര,
വൈസ് ചെയർപേഴ്സൺ: കല്പന പ്രദീപ്, സോയ കുട്ടപ്പൻ
കൺവീനർ: ഗീത നാരായണൻ
ജോയിൻ്റ് കൺവീനർമാർ: തങ്കമ്മ സുകുമാരൻ, വിനീത ജയൻ
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.