ASSOCIATION NEWS

സ്കൂൾ ബസ് സംഭാവന നല്‍കി

ബെംഗളൂരു: ബാംഗ്ലൂർ ഈസ്റ്റ് മലയാളി അസോസിയേഷൻ (ബെമ ചാരിറ്റബിൾ സൊസൈറ്റി), എൻകോറ കമ്പനിയുമായി സഹകരിച്ച്, വയനാട്ടിലെ മൈലമ്പാടിയിലുള്ള എ.എൻ.എം ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിന് സ്കൂൾ ബസ് സംഭാവന നല്‍കി.

സ്കൂളിൽ നടന്ന ചടങ്ങിൽ എൻകൊറ സിഎഫോ ജെയ്സൺ വർഗീസ്, ബെമ പ്രസിഡൻ്റ് പവിത്രൻ പി, സെക്രട്ടറി ജിമ്മി ജോസ്, ട്രഷറർ ഡിപിൻ, വനിതാ വിഭാഗം പ്രസിഡൻ്റ് മിനി ടോം സെക്രട്ടറി മഞ്ജു റോയ് എന്നിവരുടെ കയ്യിൽ നിന്നും  ഹെഡ് മാസ്റ്റർ കെ ആർ പ്രതാപും ടീച്ചർ നീതു മത്തായിയും ബസ് സ്വീകരിച്ചു. ചടങ്ങിൽ ബെമ അംഗങ്ങളോടൊപ്പം സ്കൂളിലെ അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.
SUMMARY: School bus donated

NEWS DESK

Recent Posts

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പ് കടിച്ചു; തിരുവനന്തപുരത്ത് എട്ടുവയസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ദിലീപ് - അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്.…

8 minutes ago

അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചു; പാറമേക്കാവിന്റെ പടക്കനിര്‍മാണശാല ഉടമയ്‌ക്കെതിരെ കേസ്

തൃശൂർ: പാറമേക്കാവ് ദേവസ്വത്തിന്റെ പടക്കനിര്‍മ്മാണശാല ഉടമയ്ക്കെതിരെ കേസ്. അനുവദനീയമായതിനാല്‍ കൂടുതല്‍ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചതായി ചിറ്റൂര്‍ തഹസില്‍ദാര്‍ ഡിവൈഎസ്പിക്ക് നല്‍കിയ…

1 hour ago

വോട്ട് രേഖപ്പെടുത്താൻ പുലര്‍ച്ചെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൊസൂരില്‍ കാര്‍ അപകടത്തില്‍പ്പെട്ടു; ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

ഹൊസൂര്‍: തമിഴ്‌നാട്ടില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി ബെംഗളൂരുവില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ട്…

1 hour ago

ഗതാഗത കുരുക്കഴിയുന്നു; സിൽക്ക്ബോർഡ് ഡബിൾഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്‌ഡയിലേക്കുള്ള റാംപ് തുറന്നു

ബെംഗളൂരു: സിൽക്ക്ബോർഡ് ഡബിൾ ഡക്കർ മേൽപ്പാലത്തിലെ റാഗിഗുഡ്ഡയിലേക്കുള്ള റാംപ് ബുധനാഴ്ച മുതല്‍ വാഹനഗതാഗതത്തിനായി തുറന്നു കൊടുത്തു. എച്ച്.എസ്.ആർ.ലേ ഔട്ടിനെ ജയനഗർ…

2 hours ago

ഉത്തർപ്രദേശിൽ ട്രക്ക് നിയന്ത്രണം വിട്ട് അപകടം; 11 മരണം

മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരില്‍ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. ഇതിൽ നാലുപേർ കുട്ടികളാണ്. നിയന്ത്രണം വിട്ട ട്രക്ക്…

3 hours ago

കര്‍ണാടക എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

ബെംഗളൂരു: കർണാടക എസ്എസ്എൽസി പരീക്ഷാ ഫലം ഉച്ചയ്ക്ക് 12 മണിക്ക് ബെംഗളൂരുവിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കും ഉച്ചയ്ക്ക് 12നു ശേഷം വെബ്സൈറ്റിലും…

3 hours ago