ബെംഗളൂരു: മൂന്ന് പതിറ്റാണ്ടിലധികം നീണ്ട ബെംഗളൂരു ജീവിതത്തിന് ശേഷം ജന്മനാട്ടിലേക്ക് മടങ്ങുന്ന പാലക്കാട് ചിറ്റിലഞ്ചേരി സ്വദേശി ശാന്തകുമാറിന് ഉദയനഗറിലെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് യാത്രയയപ്പ് നൽകി. കെ.ആർ. പുരം മെട്രോ സ്റ്റേഷന് സമീപമുള്ള വെങ്കട് ഫാമിലി റെസ്റ്റോറന്റിൽ വെച്ച് നടന്ന ചടങ്ങിൽ ഗുരുവായൂർ കൃഷ്ണൻ, ഷാജി, ചന്ദ്രൻ നായർ, പത്മനാഭൻ, സുരേഷ് മേനോൻ, രമേഷ് മേനോൻ, രവി, സുകുമാരൻ, കൃഷ്ണകുമാർ, വാസുദേവൻ എന്നിവർ സംസാരിച്ചു.
ഫൗണ്ടൻ ഹെഡ്, ഐ.ബി.ഡി എന്നീ പബ്ലിഷിംഗ് സ്ഥാപനങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം ദൂർവാണി നഗർ കേരള സമാജം, ശ്രീ ഹരിഹര ഭജന സംഘം തുടങ്ങിയ സാമൂഹിക-സാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യമായിരുന്നു.
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…