ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരള സമാജം കൊത്തനൂർ സോൺ ‘വർണ്ണങ്ങൾ-2024’ ഓണാഘോഷവും സമൂഹ വിവാഹവും സെപ്തംബർ 22 ന് കൊത്തനൂർ വിംഗ്സ് അരീനയിൽ രാവിലെ 10 മണി മുതൽ നടക്കും. പിന്നണി ഗായകരായ മധുബാലകൃഷ്ണനും, നിത്യ മാമ്മനും നയിക്കുന്ന സംഗീത നിശ, നൃത്തനൃത്യങ്ങള്‍, ശിങ്കാരിമേളം, ഓണസദ്യ എന്നിവയും ഉണ്ടായിരിക്കും. ഫോണ്‍: 97408 22558
<BR>
TAGS : ONAM-2024 | SKKS
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.