ബെംഗളൂരു: സംസ്ഥാനത്ത് 2025-26 വർഷത്തെ എസ്എസ്‌എൽസി, രണ്ടാം പി.യു.സി, പരീക്ഷ അന്തിമ ഷെഡ്യൂൾ കെ.എസ്.ഇ.എ.ബി പുറത്തിറക്കി. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 18 മുതൽ ഏപ്രിൽ 2 വരെയും പ്രീ യൂണിവേഴ്സിറ്റി (പിയു) രണ്ടാം വർഷ പരീക്ഷ ഫെബ്രുവരി 28 മുതൽ മാർച്ച് 17 വരെയും നടക്കും. എസ്എസ്എൽസിക്ക് ആദ്യഘട്ടത്തിൽ യോഗ്യത നേടാത്ത വർക്കുള്ള രണ്ടാംഘട്ട പരീ ക്ഷകൾ മേയ് 18 മുതൽ 25 വരെയും പിയുവിന്റേത് ഏപ്രിൽ 25 മുതൽ മേയ് 9 വരെയും നടക്കും. വിശദവിവരങ്ങള്‍ക്ക്: https://kseab.karnataka.gov.in
SUMMARY: SSLC, 2nd PU exam schedule announced
എസ്എസ്എൽസി, രണ്ടാം പിയു പരീക്ഷകളുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചു

ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories












