ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ സംഘടിപ്പിക്കുന്ന ‘സുവർണോദയം 2025’ ഒക്ടോബർ 11ന് എസ് ജി പാളയയിലെ സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും. പൂക്കള മത്സരം, സാംസ്കാരിക പരിപാടികൾ, അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, പൊതുയോഗം, ഓണസദ്യ, കൊച്ചിൻ ആർട്സ് അവതരിപ്പിക്കുന്ന നിയാസ് ബക്കർ ഷോ, മാനന്തവാടി രാഗ തരംഗ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കും.
SUMMARY: Suvarna Karnataka Kerala Samajam Koramangala Zone Suvarnodayam on October 11th

സുവർണ കർണാടക കേരളസമാജം കോറമംഗല സോൺ സുവർണോദയം ഒക്ടോബർ 11ന്
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Popular Categories