🌐 ടി.പി. വിനോദ്, കെ. കെ പ്രേംരാജ്, എസ്. നവീൻ
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം കർണാടകയിലെ മലയാളി എഴുത്തുകാർക്കായി ഏര്‍പ്പെടുത്തിയ ജിബു ജമാൽ മെമ്മോറിയൽ പ്രഥമ സുവർണ തൂലിക പുരസ്‌കാരം പ്രഖ്യാപിച്ചു. കവിത, കഥ, നോവൽ എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരം നല്‍കുന്നത്.
പുരസ്കാരം നേടിയവര്‍:
കവിത: ഗറില്ലാ സ്വഭാവമുള്ള ഒരു ഖേദം-
ടി.പി. വിനോദ്
നോവൽ : ഷെഹനായി മുഴങ്ങുമ്പോൾ-
കെ. കെ പ്രേംരാജ്
കഥ : അയൺ മാൻ-
എസ്. നവീൻ
അവാർഡ് തുകയും പ്രശസ്തി പത്രവും അടങ്ങിയ പുരസ്‌കാരം ഹെന്നൂർ റോഡ് ശ്രീംരാം ഗ്ലോബൽ സ്കൂളിൽ നടന്ന പത്മരാജൻ സ്മൃതി, സംവാദം പരിപാടിയില്‍ വെച്ച് എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം സമ്മാനിച്ചു.
SUMMARY: Suvarna Thoolika Puraskaaram announced
ബെംഗളൂരു: ഇലക്ട്രിക് വാഹനങ്ങൾക്ക് കർണാടക സർക്കാർ നൽകിയിരുന്ന റോഡ് നികുതി ഇളവ് പിൻവലിച്ചു. പുതിയ നിയമം കർണാടക സർക്കാർ ഔദ്യോഗികമായി…
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ കെട്ടിടത്തിൽ നിന്നുവീണ് മരിച്ച നിലയിൽ കണ്ടെത്തിയ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ കുടുംബത്തിന്…
തിരുവനന്തപുരം : വേനൽക്കാലത്ത് അധിക തിരക്ക് ഒഴിവാക്കാൻ നാഗർകോവിൽ- ഷാലിമാർ റൂട്ടിൽ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിനുകൾ (ട്രെയിനുകൾ ഓൺ ഡിമാൻഡ്)…
ന്യൂഡൽഹി: മണ്ഡല പുനർനിർണയ ബില്ലും വനിതാ സംവരണ ബില്ലും എംപിമാർക്ക് വിതരണം ചെയ്‌ത് കേന്ദ്ര സർക്കാർ. ആകെ ലോക്‌സഭാ സീറ്റുകളുടെ…
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മ യുവജന വിഭാഗം ബെംഗളൂരുവിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 മുതൽ, വാരാന്ത്യങ്ങളിൽസൗജന്യ കന്നഡ ഭാഷാ പഠന ക്ലാസുകൾ…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം യെലഹങ്ക സോണിന്റെ നേതൃത്വത്തിൽ വിഷുക്കണി കിറ്റുകൾ വിതരണം ചെയ്തു. വിഷുക്കണി കിറ്റുകളുടെ വിതരണ ഉദ്ഘാടനം കേരളസമാജം…