Friday, August 8, 2025
21.6 C
Bengaluru

Tag: ACCIDDENT

ബസ് കാത്തുനിന്നവര്‍ക്ക് നേരെ ലോറി പാഞ്ഞു കയറി; രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി പനവേലിയില്‍ ബസ് കാത്തുനിന്ന് രണ്ട്...

പൊന്നാനിയിൽ ആംബുലൻസ് മറിഞ്ഞ് അപകടം, രോഗി മരിച്ചു

മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു.പൊന്നാനി നരിപ്പറമ്പ് പാതയിൽ കോട്ടത്തറ ശ്മശാനത്തിന്റെ ഭാഗത്ത് ആണ് അപകടം നടന്നത്. അപകടത്തില്‍ ആംബുലൻസ് ഡ്രൈവർക്കും ജീവനക്കാരനും...

ഹിമാചല്‍പ്രദേശില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 31 വിനോദസഞ്ചാരികള്‍ക്ക് പരുക്ക്

മണ്ഡി (ഹിമാചല്‍ പ്രദേശ്): കസോളിലേക്ക് യാത്രയിലായിരുന്ന വിനോദസഞ്ചാരികളുടെ ബസ് തലകീഴായി മറിഞ്ഞ് 31 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു....

മലപ്പുറത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു

നിലമ്പൂർ: മലപ്പുറം കരിമ്പുഴയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. വെള്ളിയാഴ്ച രാവിലെ 10.45ന് കരിമ്പുഴ ടാമറിൻ്റ് ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കരായ മുട്ടിക്കടവ്...

കോട്ടയം നാട്ടകത്ത് വാഹനാപകടം; രണ്ട് മരണം, 3 പേർക്ക് ​ഗുരുതര പരുക്ക്

കോട്ടയം: കോട്ടയം നാട്ടകത്ത് എംസി റോഡിൽ ജീപ്പും ലോറിയും കുട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. തൊടുപുഴ സ്വദേശി സനുഷാണ് മരിച്ചവരിൽ ഒരാൾ. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന്...

താമരശ്ശേരി ചുരത്തിൽ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞ് മൂന്നു പേർക്ക് പരുക്ക്. കാർ യാത്രക്കാരായ കർണാടക...

തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് അഞ്ച് മരണം; 35 പേര്‍ക്ക് പരുക്ക്

മധ്യപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച സ്വകാര്യ ബസ് തോട്ടിലേക്ക് മറിഞ്ഞ് അഞ്ച് മരണം. അപകടത്തില്‍ 35 പേര്‍ക്ക് പരുക്കേറ്റു. ഗുജറാത്തിലെ ഡാങ് ജില്ലയിലാണ് അപകടം. തീര്‍ഥാടകരുമായി...

താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു; നാലുപേര്‍ക്ക് പരുക്ക്

താമരശ്ശേരി ചുരത്തില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നാലു പേര്‍ക്ക് പരുക്ക്. ഷിമോഗ സ്വദേശികളായ ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ്...

തമിഴ്നാട്ടില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 പേർക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടിലെ റാണിപ്പെട്ടില്‍ വാഹനാപകടത്തിൽ 4 പേർ മരിച്ചു. ചെന്നൈ - സിദ്ധൂർ ദേശീയ ഹൈവേയില്‍ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചാണ്. അപകടമുണ്ടായത്, ലോറി...

പത്തനംതിട്ടയിൽ വാഹനാപകടം: കാറും ബസും കൂട്ടിയിടിച്ചു, നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും എതിർദിശയില്‍ നിന്നുവന്ന കാറും കൂട്ടിയിടിച്ച് നവദമ്പതികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന...

പാലക്കാട് വിദ്യാര്‍ഥിനികള്‍ക്ക് ഇടയിലേക്ക് സിമന്റ് ലോറി മറിഞ്ഞു; നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്‌: മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ നാല് വിദ്യാർഥികള്‍ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. അഞ്ച് വിദ്യാർഥികളാണ് അപകടത്തില്‍പ്പെട്ടത്. ഒരാള്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു....

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച്‌ അപകടം: രണ്ടുമാസം പ്രായമായ കുഞ്ഞുള്‍പ്പടെ മൂന്ന് മലയാളികള്‍ മരിച്ചു

കോയമ്പത്തൂർ: എല്‍. ആൻഡ്. ടി ബൈപാസില്‍ കാറില്‍ ലോറി ഇടിച്ച്‌ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണപെട്ടു. ചെങ്ങന്നൂർ സ്വദേശികളായ ജേക്കബ് , ഭാര്യാ ഷീബ...

You cannot copy content of this page