Saturday, June 21, 2025
23.8 C
Bengaluru

Tag: AHAMADABAD PLANE CRASH

അഹമ്മദാബാദ് വിമാനാപകടം; എയര്‍ ഇന്ത്യയില്‍ നടപടി, ഡിവിഷണല്‍ വൈസ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നീക്കും

മുംബൈ: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) എയർ ഇന്ത്യയ്ക്ക് നിർദ്ദേശം നൽകി. ഡിവിഷണൽ വൈസ്...

അഹമ്മദാബാദ് വിമാനാപകടം: മരണപ്പെട്ടവരിൽ ​ഗുജറാത്തി സംവിധായകന്‍ മഹേഷ് ജിറാവാലയും, മൃതദേഹം തിരിച്ചറി‌ഞ്ഞു

അഹമ്മദാബാദ്: എയർ ഇന്ത്യാ വിമാന ദുരന്തത്തിനിടെ കാണാതായ ഗുജറാത്തി ചലച്ചിത്രകാരൻ മഹേഷ് ജിറാവാല അപകട സ്ഥലത്ത് മരിച്ചതായി സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാ ഫലം ലഭിച്ചതോടെ മരിച്ചത്...

അഹമ്മദാബാദ് അപകടം: എയർ ഇന്ത്യ ബുക്കിംഗ് 20 ശതമാനം കുറഞ്ഞു

ന്യൂഡല്‍ഹി: അഹമ്മദാബാദ്‌ വിമാനാപകടത്തിനുശേഷം എയർ ഇന്ത്യയുടെ ബുക്കിങ്‌ 20 ശതമാനം കുറഞ്ഞതായി ഇന്ത്യൻ അസോസിയേഷൻ ഓഫ്‌ ഓപ്പറേറ്റഴ്‌സ്‌ പ്രസിഡന്റ്‌. അന്താരാഷ്‌ട്ര യാത്രയിൽ 18-22 വരെ ശതമാനവും...

അഹ്മദാബാദ് വിമാനദുരന്തം: അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു, രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞില്ല

അഹമ്മദാബാദ്: വിമാനദുരന്തത്തില്‍ മരിച്ച അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതില്‍ 157 പേര്‍ ഇന്ത്യക്കാരും 34 പേര്‍ യുകെ പൗരന്മാരും...

അഹമ്മദാബാദ് വിമാനാപകടം; ബ്ലാക്ക് ബോക്സിന് തകരാര്‍

അഹമ്മദാബാദ്: അഹമ്മദാബാദില്‍ അപകടത്തില്‍പ്പെട്ട വിമാനത്തിന്‍റെ ബ്ലാക്‌ബോക്‌സിന് തകരാറെന്ന് റിപ്പോര്‍ട്ട്. ഇതിലെ വിവരങ്ങള്‍ വീണ്ടെടുക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരിശോധനയ്ക്കായി ബ്ലാക്‌ബോക്‌സ് അമേരിക്കയിലേക്ക് അയച്ചേക്കും....

അഹമ്മദാബാദ് വിമാന അപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

അഹമ്മദാബാദ്:അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎൻഎ പരിശോധന നടപടികൾ ഇന്ന് പൂർത്തിയായേക്കും. ഇതുവരെ 210 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 187 പേരുടെ മൃതദേഹങ്ങൾ വിട്ടു നൽകി....

സുരക്ഷാ പരിശോധനയില്‍ സാങ്കേതിക പ്രശ്‌നം; എയർ ഇന്ത്യയുടെ ബെംഗളൂരു ലണ്ടൻ സർവീസ് റദ്ദാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത്യയുടെ AI-133 വിമാനം സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി. ഉച്ചയ്ക്ക് 2:15...

അഹമ്മദാബാദ് വിമാന ദുരന്തം; അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിശ്വാസ് കുമാര്‍ ആശുപത്രി വിട്ടു

അഹമ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തില്‍ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു. അന്വേഷണസംലത്തിന്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക്...

വിമാന ദുരന്തത്തിന് പിന്നാലെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന വിദ്യാര്‍ഥികളുടെ ദൃശ്യങ്ങള്‍ പുറത്ത്

അഹമ്മദാബാദ്: വിമാനം തകർന്നുവീണ ബി.ജെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്ന് വിദ്യാർഥികളും ജീവനക്കാരും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. കെട്ടിടത്തില്‍ പതിച്ച വിമാനം അഗ്നിഗോളമായിരുന്നു. തീപിടിത്തത്തില്‍...

100 പവൻ സ്വര്‍ണാഭരണം, 80000 രൂപ, ഭഗവത് ഗീത, പാസ് പോര്‍ട്ട്; വിമാനം തകര്‍ന്നുവീണ സ്ഥലത്തുനിന്ന് ലഭിച്ച സാധനങ്ങള്‍ പോലീസിന് കൈമാറി

അഹമ്മദാബാദ്: അഹമ്മദാബാദില്‍ എയർ ഇന്ത്യ വിമാനം തകർന്നുവീണ സ്ഥലത്തുനിന്ന് ലഭിച്ച സാധനങ്ങള്‍ പോലീസിന് കൈമാറി സന്നദ്ധ പ്രവർത്തകർ. കത്തിനശിച്ച സ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളില്‍ നിന്ന്...

അഹമ്മദാബാദ് വിമാന ദുരന്തം: 119 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു, 74 എണ്ണം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരണപ്പെട്ടവരില്‍ 119 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞവയില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹവും ഉള്‍പ്പെടും.74 മൃതദേഹങ്ങളാണ്  ഇതുവരെ...

അഹമ്മദാബാദ്‌ വിമാനദുരന്തം; 47 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച 47 പേരെ തിരിച്ചറിഞ്ഞു. തിരിച്ചറിഞ്ഞ 24 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി ഉള്‍പ്പെടെയുള്ളവരുടെ...

You cannot copy content of this page