Browsing Tag

ARREST

മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മർദിച്ച സംഭവം; ഒമ്പത് പേർ അറസ്റ്റിൽ

ബെംഗളൂരു: മോഷണം നടത്തിയെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ആൾക്കൂട്ട മർദനമുണ്ടായ സംഭവത്തിൽ ഒമ്പത് പേർ അറസ്റ്റിൽ. ദാവൻഗെരെയിലാണ് സംഭവം. ഒമ്പത് പേരും ചേർന്ന് കുട്ടിയെ…
Read More...

ഐപിഎൽ മത്സരത്തിനിടെ മോഷണം; രണ്ട് പേർ പിടിയിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മത്സരത്തിനിടെ ഫോണുകൾ മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം കാണാനെത്തിയവരിൽ നിന്ന് ഏഴു ഫോണുകളാണ് പ്രതികൾ മോഷ്ടിച്ചത്.…
Read More...

പതിനാറുകാരിയെ പീഡനത്തിനിരയാക്കി; ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ

ബെംഗളൂരു: സ്പോർട്സ് സെന്ററിൽ വെച്ച് പതിനാറുകാരിയെ പീഡനത്തിനിരയാക്കിയ ബാഡ്മിന്റൺ പരിശീലകൻ പിടിയിൽ. ഹുളിമാവ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടി തന്റെ മുത്തശ്ശിയുടെ ഫോണിൽ നിന്ന്…
Read More...

ദളിത്‌ യുവതിയെ പീഡനത്തിനിരയാക്കി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: വിധവയായ ദളിത്‌ യുവതിയെ ബസിനുള്ളിൽ പീഡനത്തിനിരയാക്കിയെന്ന പരാതിയിൽ മൂന്ന് പേർ അറസ്റ്റിൽ. വിജയനഗറിലാണ് സംഭവം. മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും…
Read More...

പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി; അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ

ബെംഗളൂരു: പ്രണയം നടിച്ച് യുവാവിൽ നിന്നും പണം തട്ടി അധ്യാപികയുൾപ്പെടെ മൂന്ന് പേർ പിടിയിൽ. പ്രീ- സ്കൂൾ അധ്യാപികയായ ശ്രീദേവി രുദാഗി (25), ഗണേഷ് കാലെ (38), സാഗർ മോർ (28) എന്നിവരാണ് ബെംഗളൂരു…
Read More...

പരീക്ഷഹാളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറി; അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: പരീക്ഷാഹാളിൽ വിദ്യാർഥിനിയോട് മോശമായി പെരുമാറിയതായി ആരോപിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്‌തു. തിരുപ്പൂർ അമ്മപാളയത്തെ രാമകൃഷ്‌ണ വിദ്യാലയത്തിലെ സമ്പത്ത്…
Read More...

വിമാനത്താവളം വഴി വന്യജീവികളെ കടത്താന്‍ ശ്രമം; യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) വഴി വന്യജീവികളെ കടത്താന്‍ ശ്രമിച്ച നാല് പേര്‍ പിടിയില്‍. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശികളായ മനോജ് കുമാര്‍ റെംഗരാജ്,…
Read More...

യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തി; ദമ്പതികള്‍ പിടിയില്‍

ബെംഗളൂരു: യൂട്യൂബ് നോക്കി പ്രസവിച്ചശേഷം കുഞ്ഞിനെ കൊലപ്പെടുത്തിയ നവദമ്പതികള്‍ പിടിയില്‍. ബെളഗാവി കിത്തൂര്‍ താലൂക്കിലെ അംബദ്ഗട്ടി ഗ്രാമത്തിലാണ് സംഭവം. മഹാബലേശ്വര്‍ രുദ്രപ്പ കമോജി (31),…
Read More...

കേരളത്തിലേക്ക് എംഡിഎംഎ കടത്ത്; മൊത്തക്കച്ചവടക്കാരൻ ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന മൊത്തക്കച്ചവടക്കാരൻ ബെംഗളൂരുവിൽ പിടിയിൽ. കണ്ണൂർ സ്വദേശിയായ അഷ്‌കറിനെയാണ് നേമം പോലീസ് ബെംഗളൂരുവിൽ നിന്ന് പിടികൂടിയത്. രണ്ടാഴ്ച മുമ്പ്…
Read More...

ബാഗിനുള്ളിൽ ഗ്രനേഡ് സൂക്ഷിച്ചു; ഹോട്ടൽ ജീവനക്കാരൻ പിടിയിൽ

ബെംഗളൂരു: ബാഗിനുള്ളിൽ ഗ്രനേഡ് സൂക്ഷിച്ച ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. സാമ്പിഗെഹള്ളിയിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ബെല്ലഹള്ളി സ്വദേശി അബ്ദുൾ റെഹ്മാൻ (23) ആണ് അറസ്റ്റിലായത്. പതിവ്…
Read More...
error: Content is protected !!