Browsing Tag

BENGALURU

ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി സഹോദരങ്ങൾക്ക് നേരെ സദാചാര ആക്രമണം നടന്നതായി പരാതി. വയനാട് സ്വദേശികളായ ആദർശിനും സഹോദരിക്കും നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ചൊവ്വാഴ്ച രാത്രി…
Read More...

വൈറ്റ് ടോപ്പിങ്; ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റോഡ് വൈറ്റ് ടോപ്പിങ് ജോലികൾ നടക്കുന്നതിനാൽ ദൊഡ്ഡനെകുണ്ഡി മെയിൻ റോഡിൽ അടുത്ത 90 ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു.…
Read More...

മദ്യപിച്ച് വാഹനമോടിക്കൽ; 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസ്

ബെംഗളൂരു: മദ്യപിച്ച് വാഹനമോടിച്ച 21 സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. തിങ്കളാഴ്ച നടന്ന സ്പെഷ്യൽ ഡ്രൈവിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. നഗരത്തിലുടനീളം 3,924 സ്കൂൾ വാഹനങ്ങളാണ്…
Read More...

സുരക്ഷ പരിശോധന; മെട്രോ ഗ്രീൻ ലൈൻ സർവീസ് വ്യാഴാഴ്ച ഭാഗികമായി തടസപ്പെടും

ബെംഗളൂരു: നാഗസാന്ദ്ര - മാധവാര മെട്രോ ലൈനിൽ സുരക്ഷ പരിശോധന നടക്കുന്നതിനാൽ ഗ്രീൻ ലൈനിലെ ട്രെയിൻ സർവീസുകൾ ഒക്ടോബർ മൂന്നിന് ഭാഗികമായി തടസപ്പെടുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ…
Read More...

വിജയദശമിക്ക് ശേഷം ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും

ബെംഗളൂരു: വിജയദശമിക്ക് ശേഷം ബെംഗളൂരുവിൽ ജലനിരക്ക് വർധിച്ചേക്കും. ജലവിതരണത്തിലെ സാങ്കേതിക ചെലവുകളുടെ ക്രമാതീതമായ വർധനവിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധനയെന്ന്  ഉപമുഖ്യമന്ത്രി ഡി. കെ.…
Read More...

ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികളെ ജമ്മുവിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ ജമ്മുവിൽ നിന്നും കണ്ടെത്തി. വിൽസൺ ഗാർഡനിലെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നാണ്…
Read More...

ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷിച്ചു

ബെംഗളൂരു: ജീവനോടെ മണ്ണിൽ കുഴിച്ചുമൂടിയ നവജാതശിശുവിനെ രക്ഷപ്പെടുത്തി. സർജാപുര പോലീസ് സ്റ്റേഷൻ പരിധിയിലെ കത്രിഗുപ്പെ ദിന്നെ ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. രാവിലെ 9 മണിയോടെ നാട്ടുകാരാണ്…
Read More...

ഗാന്ധിജയന്തി; ബെംഗളൂരുവിൽ നാളെ മാംസ വിൽപനയ്ക്ക് നിരോധനം

ബെംഗളൂരു: ബെംഗളൂരുവിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് നാളെ മാംസ വിൽപനയ്ക്ക് നിരോധനം ഏർപ്പെടുത്തി. ബിബിഎംപിയുടെ മൃഗസംരക്ഷണ വിഭാഗമാണ് ഉത്തരവിറക്കിയത്. നഗരത്തിലെ മുഴുവൻ ഇറച്ചിക്കടകൾക്കും…
Read More...

ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

ബെംഗളൂരു: ബിഎംടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്) ക്യാമ്പസിന് മുന്നിലുള്ള പ്രൊഫ സി.എൻ. ആർ റാവു ഗ്രേഡ് സെപ്പറേറ്ററിൽ തിങ്കളാഴ്ച…
Read More...

എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു പോലീസ്

ബെംഗളൂരു: എഐ അധിഷ്ഠിത കാമറകൾ വഴി രണ്ടരലക്ഷത്തോളം പ്രതികളെ തിരിച്ചറിഞ്ഞതായി ബെംഗളൂരു സിറ്റി പോലീസ്. കഴിഞ്ഞ 90 ദിവസംകൊണ്ടാണ് ഇത്രയധികം കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞത്. ഇതിൽ 10 പേരെ…
Read More...
error: Content is protected !!