Browsing Tag

BIKE ACCIDENT

ഓസ്ട്രേലിയയിൽ ‌കാറും ബൈക്കും കൂട്ടിയിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം

കോട്ടയം: ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു…
Read More...

ബെം​ഗളൂരുവിൽ ന്യൂ ഇയർ ദിനത്തിൽ ബൈക്ക് അപകടം; എട്ടുപേർക്ക് പുതുജീവനേകി മലയാളി വിദ്യാർഥി യാത്രയായി

ബെം​ഗളൂരു: ബെം​ഗളൂരുവിൽ പുതുവർഷദിനത്തില്‍ നടന്ന റോഡ് അപകടത്തിൽ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാർഥി അലൻ അനുരാജിന്റെ അവയവങ്ങൾ എട്ടുപേരിലൂടെ ജീവിക്കും. ആറ് പ്രധാന അവയവങ്ങളും രണ്ട്…
Read More...

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളി മെഡിക്കൽ വിദ്യാർഥി മരണപ്പെട്ടു

ബെംഗളൂരു: മൈസൂരുവിൽ ബൈക്ക് ഗുഡ്സ് ഓട്ടോയുമായി കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ ചാവക്കാട് തിരുവത്ര അത്താണിക്കടുത്ത് ഏറച്ചം വീട്ടിൽ പാലപ്പെട്ടി യൂസഫിൻ്റെ മകൻ അബിൻ ഫർഹാൻ (22)…
Read More...

ദേശീയപാതയിൽ ബൈക്കപകടം; കോളേജ് വിദ്യാർഥി മരിച്ചു

വൈത്തിരി: വയനാട്ടിലെ ലക്കിടി ദേശീയപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു. ഓറിയന്‍റ് കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയും മേപ്പാടി തൃക്കൈപ്പറ്റ സ്വദേശിയുമായ അമൽ ആണ്…
Read More...

മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. പുനലൂര്‍ കല്ലാര്‍ നെല്ലിപ്പള്ളി വേങ്ങവിള വീട്ടില്‍ രോഹന്‍ ജയകൃഷ്ണന്‍ (21) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ  3.30-ന്…
Read More...

ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവെ ബൈക്ക് ബസിനടിയിലേക്ക് വീണു; വിദ്യാർഥിക്ക് ദാരുണാന്ത്യം

കോട്ടയം: ബൈക്ക് യാത്രികനായ വിദ്യാർഥി സ്വകാര്യ ബസിനടിയിൽപ്പെട്ട് മരിച്ചു. വിഴിക്കിത്തോട് വാടകയ്ക്ക് താമസിക്കുന്ന കപ്പാട് മൂന്നാം മൈൽ മരംകൊള്ളിയിൽ പ്രകാശിന്റെയും ബിന്ദുവിന്റെയും മകൻ നന്ദു…
Read More...
error: Content is protected !!